Jump to content
സഹായം

"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,474 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
<p align="justify">പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ആരംഭിച്ചതാണ് വിദ്യാലയം. 2013 ൽ പ്രീ പ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് ധാരാളം മികച്ച വിദ്യാർഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. വെണ്ണിക്കുളം ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.</p>വിദ്യാലയങ്ങൾ കുറവായിരുന്ന കാലത്ത് വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന ഏക വിദ്യാലയമാണിത്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ പഠിപ്പിക്കുകയും ലോകത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ അനവധി പേർക്ക് വിദ്യ പകർന്നതും അറിവ് നൽകിയതും ഈ വിദ്യാലയമാണ്.
<p align="justify">1917 തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി തൻറെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ ഒ സി ഡി യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ</p>
{| class="wikitable sortable"
{| class="wikitable sortable"
|-
|-
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671863" എന്ന താളിൽനിന്ന് ശേഖരിച്ചത്