"എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery>
{{PHSchoolFrame/Pages}}2021- 22 അധ്യയനവർഷം കോവിഡ് സാഹചര്യം മൂലം വിദ്യാലയം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉം ഓരോ ദിനാചരണങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള ഓരോ ദിനാചരണങ്ങളുടെ യും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓരോ അധ്യാപകർക്കും അതിൻറെ ചുമതല നൽകുകയും  ചെയ്തു .ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം ഓൺലൈനായി തന്നെ സംഘടിപ്പിച്ചു. വിദ്യാലയത്തിലേ പൂർവ്വ വിദ്യാർത്ഥി ബഹുമാനപ്പെട്ട .  രമാ രാജേശ്വരി IPS ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട്  2021 -22 അധ്യയനവർഷത്തിന് ആരംഭം കുറിച്ചു .തുടർന്നുള്ള ദിനാചരണങ്ങൾ എല്ലാം  ഓൺലൈൻ ആയി തന്നെയാണ് സംഘടിപ്പിച്ചത് .ദിനാചരണങ്ങളും ആയി  ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്രസംഗം,ചിത്രരചനകൾ,സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ചെയ്തു .നവംബർ ഒന്നാം തീയതിയിലെ പ്രവേശനോത്സവം വളരെ മനോഹരമായി തന്നെ നടത്തി .വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത് മുതലുള്ള ദിനാചരണങ്ങൾ വിദ്യാലയത്തിൽ  നടത്തുകയും അതിൻറെ വീഡിയോസ്    മറ്റു കുട്ടികൾക്ക് കാണുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു .
</gallery>2021- 22 അധ്യയനവർഷം കോവിഡ് സാഹചര്യം മൂലം വിദ്യാലയം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉം ഓരോ ദിനാചരണങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള ഓരോ ദിനാചരണങ്ങളുടെ യും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓരോ അധ്യാപകർക്കും അതിൻറെ ചുമതല നൽകുകയും  ചെയ്തു .ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം ഓൺലൈനായി തന്നെ സംഘടിപ്പിച്ചു. വിദ്യാലയത്തിലേ പൂർവ്വ വിദ്യാർത്ഥി ബഹുമാനപ്പെട്ട .  രമാ രാജേശ്വരി IPS ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട്  2021 -22 അധ്യയനവർഷത്തിന് ആരംഭം കുറിച്ചു .തുടർന്നുള്ള ഉള്ള ദിനാചരണങ്ങൾ എല്ലാം  ഓൺലൈൻ ആയി തന്നെയാണ് സംഘടിപ്പിച്ചത് .ദിനാചരണങ്ങളും ആയി  ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്രസംഗം,ചിത്രരചനകൾ,സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ചെയ്തു .നവംബർ ഒന്നാം തീയതിയിലെ പ്രവേശനോത്സവം വളരെ മനോഹരമായി തന്നെ നടത്തി .വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത് മുതലുള്ള ദിനാചരണങ്ങൾ വിദ്യാലയത്തിൽ  നടത്തുകയും അതിൻറെ വീഡിയോസ്    മറ്റു കുട്ടികൾക്ക് കാണുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു .
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671530" എന്ന താളിൽനിന്ന് ശേഖരിച്ചത്