Jump to content
സഹായം

"ഗവ. എച്ച് എസ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്നു കൊച്ചുഗ്രാമം. ശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറ ക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര നക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.
വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്ന കൊച്ചുഗ്രാമം. ദേശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.


കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.[[ഗവ. എച്ച് എസ് പരിയാരം/ചരിത്രം|കൂടുതൽ അറിയാൻ]]
കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.[[ഗവ. എച്ച് എസ് പരിയാരം/ചരിത്രം|കൂടുതൽ അറിയാൻ]]
വരി 74: വരി 74:
സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.
സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.


രണ്ട് കമ്പ്യൂട്ടർ ലാബുകൾ
രണ്ട് കമ്പ്യൂട്ടർ ലാബുകൾക്രമീകരിച്ചിരിക്കുന്നു. 2 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിട്ടുണ്ട് [[ഗവ. എച്ച് എസ് പരിയാരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 2 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിട്ടുണ്ട് [[ഗവ. എച്ച് എസ് പരിയാരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 80:
* ലൈബ്രറി
* ലൈബ്രറി


ശരീരത്തിന്റെ വളർച്ചയ്ക്ക്  പോഷകാഹാരം ആവശ്യമായതുപോലെ ,മനസ്സിന്റെ വളർച്ചയ്ക്ക് നല്ല പുസ്തകങ്ങൾ  വായിക്കുക                                                                                                                                                                                                                                                                                                                  ആവശ്യമാണ്. 5000 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വായനശാലയാണ് നമ്മുടേത .കുട്ടികൾ അവരുടെഅഭിരുചിക്കനുസരിച്ചുള്ള  പുസ്തകങ്ങൾ കണ്ടെത്തുകയും ,ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ് അദ്ധ്യാപകർക്കും അവ രജിസ്റ്ററിൽ രേഖപ്പെടുത്തി വിതരണം ചെയ്യുന്നു[[ഗവ. എച്ച് എസ് പരിയാരം/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയാൻ]]
ശരീരത്തിന്റെ വളർച്ചയ്ക്ക്  പോഷകാഹാരം ആവശ്യമായതുപോലെ ,മനസ്സിന്റെ വളർച്ചയ്ക്ക് നല്ല പുസ്തകങ്ങൾ  വായിക്കുക                                                                                                                                                                                                                                                                                                                  ആവശ്യമാണ്. 5000 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വായനശാലയാണ് നമ്മുടേത് .കുട്ടികൾ അവരുടെഅഭിരുചിക്കനുസരിച്ചുള്ള  പുസ്തകങ്ങൾ കണ്ടെത്തുകയും ,ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ് അദ്ധ്യാപകർക്കും അവ രജിസ്റ്ററിൽ രേഖപ്പെടുത്തി വിതരണം ചെയ്യുന്നു[[ഗവ. എച്ച് എസ് പരിയാരം/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയാൻ]]


* നേർക്കാഴ്ച     
* നേർക്കാഴ്ച     
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671292" എന്ന താളിൽനിന്ന് ശേഖരിച്ചത്