"എസ്.ജെ.എച്ച്.എസ് ചിന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.എച്ച്.എസ് ചിന്നാർ (മൂലരൂപം കാണുക)
15:10, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിൻറെ കൈവഴിക്കും തേയില തോട്ടങ്ങൾക്കും നടുവിൽ ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് വളർന്നുകൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |