"പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി (മൂലരൂപം കാണുക)
19:54, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→ഗണിതശാസ്ത്രക്ലബ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=122 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=126 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=248 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=ജ്യോതി ആർ | |പ്രധാന അദ്ധ്യാപിക=ജ്യോതി ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സാദിഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീമാ നാസർ | |എം.പി.ടി.എ. പ്രസിഡണ്ട്=ബീമാ നാസർ | ||
|സ്കൂൾ ചിത്രം=പ്രമാണം:32213pmsa.png| | |സ്കൂൾ ചിത്രം=പ്രമാണം:32213pmsa.png| | ||
വരി 61: | വരി 61: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് . | ||
== ചരിത്രം == | == ചരിത്രം == | ||
ഈരാറ്റുപേട്ട ,തലപ്പലം കരയുമായി അതിർത്തി പങ്കിട്ട് പൂഞ്ഞാർ -ഏറ്റുമാനൂർ ഹൈവേയുടെ അരികു ചേർന്ന് മീനച്ചിലാർ തഴുകിയൊഴുകുന്ന പ്രദേശമാണ് കടുവാമുഴി. ശ്രീ .കെ .എച്ച് മീരാണ്ണൻ സാറിന്റെ ശ്രമഫലമായി ശ്രീ . പി . സി ജോർജ് എം . എൽ .എ ,പ്രൊഫ . ലോപ്പസ് മാത്യു എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി . എം ജേക്കബ് അംഗീകാരം നൽകിയ വടക്കേക്കര പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഈ സ്കൂൾ. ഈ വിദ്യാലയം 1983 ജൂൺ 15-ന് ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആദ്യ ബാച്ചിൽ 4 ഡിവിഷനുകളിലായി 164 കുട്ടികളും അറബി വിഷയത്തിന് ഉൾപ്പടെ 5 അധ്യാപകരും ഉണ്ടായിരുന്നു. 1986 ൽ 10 ഡിവിഷനുകളിലായി 12 അധ്യാപകരുമായി സ്കൂളിന് സ്ഥിരാംഗീകാരവും ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 87: | വരി 88: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
ഈ സ്കൂളിലെ അധ്യാപകനായ ശ്രീ ജോജി ബേബിയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ അൻസിയ എം എം ന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ് ==== | ||
അധ്യാപികയായ മീനു ബേബിയുടെ മേൽനോട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകനായ ബിബിൻ ബേബിയുടെ മേൽനോട്ടത്തിൽ 45കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകനായ | അധ്യാപകനായ അഭിജിത് ബാബുവിന്റെ മേൽനോട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
ശുചിത്വ ക്ലബ് | |||
അദ്ധ്യാപികയായ ശ്രീമതി ഫസിയ ലത്തീഫിന്റെ നേതൃത്വത്തിൽ ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു. | |||
---------------- | ---------------- | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 105: | വരി 110: | ||
*സ്കൂൾ കലോത്സവം | *സ്കൂൾ കലോത്സവം | ||
*പ്രവൃത്തി പരിചയം | *പ്രവൃത്തി പരിചയം | ||
*ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര മേളകൾ | |||
*കായികമേള | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 114: | വരി 121: | ||
#അൻസിയ എം.എം | #അൻസിയ എം.എം | ||
#അബിജിത് ബാബു | #അബിജിത് ബാബു | ||
#ബിബിൻ ബേബി | #ബിബിൻ ബേബി | ||
#അർഷദ് പി അഷ്‌റഫ് | |||
#വിജു ഇ ബി | |||
#സജിത്ത് ബാബു | |||
#സീമ ഉണ്ണികൃഷ്ണൻ | |||
#അസ്‌ന ഇല്യാസ് | |||
#ഷെഹന നൗഷാദ് | |||
#ലാസിമ വി എ | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* 2014-2021 ->ശ്രീമതി അജിതകുമാരി എൻ .കെ | * 2014-2021 ->ശ്രീമതി അജിതകുമാരി എൻ .കെ | ||
വരി 132: | വരി 145: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | * പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | ||
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | * ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | ||
|} | {{#multimaps:9.689403,76.777832|zoom=13}} | ||