Jump to content
സഹായം

"എൽ പി എസ് പനയംപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

778 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
charithram thiruthi
(charithram thiruthi)
(charithram thiruthi)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1916.കറുകച്ചാൽ പഞ്ചായത്തിന്റെ 7-ആം വാർഡായ പനയമ്പാല എന്ന ഗ്രാമത്തിൽ കറുകച്ചാൽ -മല്ലപ്പള്ളി റോഡ്സൈഡിൽ അപായപ്പടി ബസ്റ്റോപ്പിന് സമീപത്താണ് പനയമ്പാല എൽ .പി സ്കൂൾ.6-ൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യകാലത്ത് കരക്കാരുടെ സ്കൂൾ ആയിരുന്നു.പനയമ്പാല എൽ.പി സ്കൂൾ എന്ന് പേരിടാൻ കാരണം അതാണ്.    
ഈ വിദ്യാലയം സ്ഥാപിച്ചത് 1916.കറുകച്ചാൽ പഞ്ചായത്തിന്റെ 7-ആം വാർഡായ പനയമ്പാല എന്ന ഗ്രാമത്തിൽ കറുകച്ചാൽ -മല്ലപ്പള്ളി റോഡ്സൈഡിൽ അപായപ്പടി ബസ്റ്റോപ്പിന് സമീപത്താണ് പനയമ്പാല എൽ .പി സ്കൂൾ.1916-ൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യകാലത്ത് കരക്കാരുടെ സ്കൂൾ ആയിരുന്നു.പനയമ്പാല എൽ.പി സ്കൂൾ എന്ന് പേരിടാൻ കാരണം അതാണ്.അന്ന് 5-ആം സ്റ്റാൻഡേർഡ് വരെയായിരുന്നു.നാട്ടിലെ എല്ലാ വിഭാഗം കുട്ടികൾക്കും പഠിക്കാനുള്ള ഏക സ്ഥാപനമായിരുന്നു ഇത്.ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാ ക്ലാസ്സിനും ഡിവിഷനുകൾ ഉണ്ടായിരുന്നു.സ്കൂളിനുള്ള 25-സെന്റ്‌ സ്ഥലം കൊടുത്തത് തെക്കേക്കുറ്റ്‌ ശ്രീ.ടി ഇ വറുഗീസ് എന്നയാളായിരുന്നു.      
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670681" എന്ന താളിൽനിന്ന് ശേഖരിച്ചത്