Jump to content
സഹായം

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ്  അടിമലത്തുറ.  വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| L.M.U.P.S.Adimalathura }}തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ

വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ്  അടിമലത്തുറ.  വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
  തെക്കൻ കേരളത്തിലെ കടലോരപ്രദേശമായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ] ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു.തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു.വിദ്യാഭ്യാസപരമായി  പിന്നാക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഈ സ്കൂൾ ആരംഭിച്ചത്.  1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  [[ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ]].അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.

3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669966" എന്ന താളിൽനിന്ന് ശേഖരിച്ചത്