Jump to content
സഹായം

"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

ക്ളാസ് മുറികൾ  എല്ലാം ടൈലിട്ടവയാണ്.  ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. . പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.

'''മറ്റു ഭൗതികസാഹചര്യങ്ങൾ'''
<nowiki>*</nowiki> സൗജന്യ യൂണിഫോം
<nowiki>*</nowiki> സൗജന്യ ഉച്ചഭക്ഷണം
<nowiki>*</nowiki> സൗജന്യ പാഠപുസ്തകങ്ങൾ
<nowiki>*</nowiki>സൗജന്യ പഠനോഉപകരണങ്ങൾ
<nowiki>*</nowiki> ബോധവൽക്കരണ ക്ലാസുകൾ
<nowiki>*</nowiki> ഹെൽത്ത്‌    നേഴ്സിന്റെ  സേവനം
<nowiki>*</nowiki> വിശാലമായ play ground
<nowiki>*</nowiki> പലതരം കളിയുപകരണങ്ങൾ
<nowiki>*</nowiki> കായിക അധ്യാപകന്റെ സേവനം
<nowiki>*</nowiki> എല്ലാ ക്ലാസ്സിലും ലൈബ്രറി
<nowiki>*</nowiki> ആകർഷകമായ പുസ്തക ശേഖരം
<nowiki>*</nowiki>എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ
<nowiki>*</nowiki> Play &learn lab
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669738" എന്ന താളിൽനിന്ന് ശേഖരിച്ചത്