Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:

l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി

മിർസാ ഗാലിബിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ ഉറുദു ദിനത്തിൽ വിദ്യാർത്ഥികളുടെ സർഗസിദ്ധികളും സന്ദേശങ്ങളും അടങ്ങിയ യു ട്യൂബ് ലിങ്ക് സേക്രഡ് കിഡ്സിൽ നല്കി. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  https://youtu.be/LatbZPd_wl4

== വീൽ ക്ളബ് ==
== വീൽ ക്ളബ് ==
3 മുതല് 7 വരെ ക്ലാസുകളിൽ പഠിക്കുന്ന മുടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ നല്കി അവരെ ഭാവി മൽസരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപീകരിച്ച ക്ലബ് ആണ് വീൽ ക്ലബ്. Worthwhile empowerment and enlighten in learning എന്നാണ് ഇതിന്റെ പൂർണരൂപം. സ്കൂളിന്റെ തനത് പദ്ധതിയായ ഈ ക്ലബ് പ്രവര്ത്തനങ്ങളിലൂടെ കുട്ടികളുടെ അറിവിന്റെ ലോകത്തിന് കൂടുതൽ  വികാസം ലഭിട്ടുണ്ട്. ക്വിസ് മൽസരങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ,വ്യക്തിത്വവികസന ക്ലാസുകൾ,പഠനയാത്രകൾ തുടങ്ങി വൈവിധ്യ പരിപാടികളാണ് ക്ലബ് സംഘടിപ്പിക്കാറുളളത്.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1668478" എന്ന താളിൽനിന്ന് ശേഖരിച്ചത്