"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ (മൂലരൂപം കാണുക)
06:04, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 247: | വരി 247: | ||
=ഹൈടെക് സ്കൂൾ= | =ഹൈടെക് സ്കൂൾ= | ||
ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു.<br> | ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു.<br> | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്മുറിയ്ക്കും ഒരു ലാപ്ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. ഇവിടത്തെ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്മുറിയ്ക്കും ഒരു ലാപ്ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. ഇവിടത്തെ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=ഉച്ചഭക്ഷണ പദ്ധതി= | =ഉച്ചഭക്ഷണ പദ്ധതി= | ||
'''ശരീരമാദ്യം ഖലു ധർമ്മ സാധനം''' <br> | '''ശരീരമാദ്യം ഖലു ധർമ്മ സാധനം''' <br> |