"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:41, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→2020-21 ലെ പ്രവർത്തനങ്ങൾ
വരി 140: | വരി 140: | ||
=='''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) == | =='''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) == | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി. | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി. | ||
== ഗുരുവന്ദനം 2021 == | |||
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾപരിസരത്തുള്ള പന്ത്രണ്ടോളം പൂർവ്വാധ്യാപകരെ ആദരിച്ചു. എല്ലാവരുടെയും വീടുകളിൽ എത്തിയാണ് ആദരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ,ഹെഡ്മാസ്റ്ററും ഏതാനും അധ്യാപകരും ഈ ചടങ്ങിൽ പങ്കാളികളായി. വളരെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങിയ പൂർവ്വാധ്യാപകർ തങ്ങളുടെ പഴയ അനുഭവങ്ങൾ പങ്കുവച്ചു. | |||
=='''ഗാന്ധിജയന്തി'''== | =='''ഗാന്ധിജയന്തി'''== |