emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ||
==ചരിത്രം== | |||
1843-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ പൂവത്തൂർ പ്രദേശത്ത് 'പള്ളിയും കൂടവു'മായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഇന്നു കാണുന്ന സി.എം. എസ്സ്.എൽ.പി.സ്കൂൾ പൂവത്തൂർ.നാട്ടിലെ ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതിയിലേക്ക് നയിക്കുന്നതിനും സമൂഹത്തിൻറെ താഴേക്കിടയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം കൊടുക്കാനായും ക്രിസ്ത്യൻ മിഷണറിയായിരുന്ന ജോസഫ് പീററിൻറെ ഭാര്യ എമിലി പീറ്റ്ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1844-ൽ പള്ളി ആരാധന തുടങ്ങി.1845 നവംബർ 27ന് പള്ളിക്കായി ഒരു ചാപ്പൽ സ്ഥാപിച്ച് 'പള്ളിക്കൂട'ത്തിൽനിന്നും പള്ളി മാറി.കാലാകാലങ്ങളിൽ ഈ ചാപ്പൽ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന പൂവത്തൂർ സെൻറ് ജോസഫ് സി.എസ്സ്.ഐ.ചർച്ച്. | 1843-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ പൂവത്തൂർ പ്രദേശത്ത് 'പള്ളിയും കൂടവു'മായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഇന്നു കാണുന്ന സി.എം. എസ്സ്.എൽ.പി.സ്കൂൾ പൂവത്തൂർ.നാട്ടിലെ ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതിയിലേക്ക് നയിക്കുന്നതിനും സമൂഹത്തിൻറെ താഴേക്കിടയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം കൊടുക്കാനായും ക്രിസ്ത്യൻ മിഷണറിയായിരുന്ന ജോസഫ് പീററിൻറെ ഭാര്യ എമിലി പീറ്റ്ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1844-ൽ പള്ളി ആരാധന തുടങ്ങി.1845 നവംബർ 27ന് പള്ളിക്കായി ഒരു ചാപ്പൽ സ്ഥാപിച്ച് 'പള്ളിക്കൂട'ത്തിൽനിന്നും പള്ളി മാറി.കാലാകാലങ്ങളിൽ ഈ ചാപ്പൽ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന പൂവത്തൂർ സെൻറ് ജോസഫ് സി.എസ്സ്.ഐ.ചർച്ച്. | ||