Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
==ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ==
==ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ==


ക്രിസ്തുമസ് അവധിദിനത്തിൽ എസ് പി സി ,എൻ എസ് എസ്  .ക്യാമ്പുകൾനടന്നു .വിവിധ വിഷയങ്ങളിൽ  പ്രഗത്ഭരായവ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .
ക്രിസ്തുമസ് അവധിദിനത്തിൽ -..ഡിസംബർ 29 30 എസ്പിസി ദ്വി ദിന ക്യാമ്പ് ക്രിസ്മസ് അവധി 29, 30 തീയതികളിൽ സ്കൂളിൽ നടന്നു . എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ടീച്ചർ പതാക ഉയർത്തി .ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നടത്തി ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ ,വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി തുടങ്ങിയവർ പങ്കെടുത്തു ക്യാമ്പ് വളരെ നല്ല രീതിയിൽ നടന്നു .വ്യക്തിത്വവികസനം,ദേശിയോദ് ‍ഗ്രദനം  തുടങ്ങിയ വിവിധ വിഷയങ്ങളിൽ  പ്രഗത്ഭരായവ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .


==യുറീക്ക വിജ്ഞാനോത്സവം==
==യുറീക്ക വിജ്ഞാനോത്സവം==
3,957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667738" എന്ന താളിൽനിന്ന് ശേഖരിച്ചത്