"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:19, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→ലക്ഷ്യം 1.നിൽക്കുന്ന അറബി പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് കുട്ടികളിൽ വികസിപ്പിക്കുക.
(വിദ്യാരംഗം) |
|||
വരി 23: | വരി 23: | ||
മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2009- 2010 വർഷത്തിൽ അറബിക് പോസ്റ്റ് അനുവദിച്ചു. അറബി ക്ലബ് എല്ലാം വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അറബി ഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം, സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി, ഖുർആൻ പാരായണം, വിവർത്തനം, കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട് അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ് ബോർഡ് പുറത്ത് ചുമലിലായി സ്ഥാപിക്കുകയും കുട്ടികൾ നിന്നുള്ള സൃഷ്ടികൾ സ്വിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു കയ്യെഴുത്തു മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിൻറെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഡിറ്റോറിയൽ ബോർഡിന് അക്കാര്യം ഏൽപ്പിക്കുന്നു. | മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2009- 2010 വർഷത്തിൽ അറബിക് പോസ്റ്റ് അനുവദിച്ചു. അറബി ക്ലബ് എല്ലാം വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അറബി ഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം, സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി, ഖുർആൻ പാരായണം, വിവർത്തനം, കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട് അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ് ബോർഡ് പുറത്ത് ചുമലിലായി സ്ഥാപിക്കുകയും കുട്ടികൾ നിന്നുള്ള സൃഷ്ടികൾ സ്വിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു കയ്യെഴുത്തു മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിൻറെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഡിറ്റോറിയൽ ബോർഡിന് അക്കാര്യം ഏൽപ്പിക്കുന്നു. | ||
=== | == ലക്ഷ്യം == | ||
1. അറബി ഭാഷ പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് വികസിപ്പിക്കുക. | |||
2. കരിക്കുലം ലക്ഷ്യമാക്കുന്ന അറബി ഭാഷാ പഠന നേട്ടങ്ങൾ മുഴുവൻ കുട്ടികളും ഉറപ്പുവരുത് | |||
നയുടെയും എഴുത്തുകളിലൂടെ യും ഭാഷാശേഷി വർധിപ്പിക്കുന്നതിനുള്ള സാഹചര്യം ക്ലാസ് റൂമുകളിൽ ഒരുക്കുക. | |||
4. വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിൽ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തുക | |||
== പ്രവർത്തനങ്ങൾ == | |||
വരി 52: | വരി 53: | ||
9. വാട്സപ്പ് ഗ്രൂപ്പ് | 9. വാട്സപ്പ് ഗ്രൂപ്പ് | ||
10 അറബിക് പത്രവായന | |||
=== നേട്ടങ്ങൾ === | === നേട്ടങ്ങൾ === |