Jump to content
സഹായം

"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 125: വരി 125:
[[പ്രമാണം:43085.lk52.jpeg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുക്കുന്നു.]]
[[പ്രമാണം:43085.lk52.jpeg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുക്കുന്നു.]]
അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.

== വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് ==
== വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് ==
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി.
[[പ്രമാണം:43085.lk55.jpeg|ഇടത്ത്‌|ലഘുചിത്രം|രജിസ്ട്രേഷൻ പരിജയപ്പെടുത്തൽ]]
[[പ്രമാണം:43085.lk54.jpeg|ലഘുചിത്രം]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ എത്രയും വേഗം വാസിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667252" എന്ന താളിൽനിന്ന് ശേഖരിച്ചത്