Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം മാറ്റി
(ചിത്രം)
(ചിത്രം മാറ്റി)
വരി 23: വരി 23:

== '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' ==
== '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' ==
[[പ്രമാണം:15054 haritha.png|ഇടത്ത്‌|ലഘുചിത്രം]]
സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്.

[[പ്രമാണം:15054 haritha.png|നടുവിൽ|ലഘുചിത്രം]]
== '''വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി''' ==

കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി '''<nowiki/>'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.'''

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1666785" എന്ന താളിൽനിന്ന് ശേഖരിച്ചത്