Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
(ചിത്രം മാറ്റി)
(ചിത്രം)
വരി 17: വരി 17:

== '''എസ്.സി. ഇ. ആർ. ടി. യുടെ അംഗീകാരം''' ==

[[പ്രമാണം:15054 scert.png|ലഘുചിത്രം]]
2019-20 അധ്യയന വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച  മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ 34 വിദ്യാലയങ്ങളിലൊന്നായി '''നമ്മുടെ സ്കൂളിനെ എസ്.സി. ഇ. ആർ. ടി തെരഞ്ഞടുത്തു. സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി എസ്.സി. ഇ. ആർ. ടി ഡോക്ക്യുമെന്ററി തയ്യാറാക്കി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് അധ്യാപകരും പി.റ്റി.എ അംഗങ്ങളും ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.'''

[[പ്രമാണം:15054 scert.png|നടുവിൽ|ലഘുചിത്രം]]
== '''സർഗവിദ്യാലയം അവാർഡ്''' ==
== '''സർഗവിദ്യാലയം അവാർഡ്''' ==
വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം'  അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാ‍ക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്.

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1666775" എന്ന താളിൽനിന്ന് ശേഖരിച്ചത്