"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പരപ്പ (മൂലരൂപം കാണുക)
15:07, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
===വിദ്യാലയം പ്രതിഭകളോടൊപ്പം.=== | [[പ്രമാണം:VIDYALAYALM PRATHIBAKAL.png|നടുവിൽ|ലഘുചിത്രം]] | ||
===<u>വിദ്യാലയം പ്രതിഭകളോടൊപ്പം.</u>=== | |||
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, അന്താരാഷട്ര തലത്തിൽ തന്നെ ശ്രദ്ധേയനായ കാൽപന്ത് താരം ജി.എൽ.പി.എസ് പരപ്പ പൂർവ്വ വിദ്യാർത്ഥി മഹറൂഫ് പരപ്പയെ വീട്ടിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്കൂളിലേക്ക് ക്ഷണിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു. | വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, അന്താരാഷട്ര തലത്തിൽ തന്നെ ശ്രദ്ധേയനായ കാൽപന്ത് താരം ജി.എൽ.പി.എസ് പരപ്പ പൂർവ്വ വിദ്യാർത്ഥി മഹറൂഫ് പരപ്പയെ വീട്ടിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്കൂളിലേക്ക് ക്ഷണിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു. | ||
'''<u>ചിത്രരചനാ കളരി</u>''' | |||
കുട്ടികളുടെ ചിത്രരചനാ ശേഷി വളർർത്തിയെടുക്കുക, വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജി.എൽ.പി.എസ് പരപ്പയിൽ ചിത്ര രചനാ കളരി സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി നേതൃത്വം നൽകി. പെൻസിൽ ഡ്രോയിങ്ങ്,ജലച്ചായം, വെജിറ്റബിൾ പെയ്ന്റിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 124: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
https://maps.app.goo.gl/aSz7k4asDC74GF4G9<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | https://maps.app.goo.gl/aSz7k4asDC74GF4G9<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.6028,75.0504 |zoom=https://maps.app.goo.gl/ | {{#multimaps:12.6028,75.0504 |zoom=https://maps.app.goo.gl/aSz7k4asDC74GF4G}} |