"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:52, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (|നേർക്കാഴ്ച് 2020) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<gallery> | '''2021 - 2022 പ്രവർത്തനങ്ങൾ''' | ||
തിരികെ വിദ്യാലയത്തിലേക്ക് | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ 19 മാസത്തിനു ശേഷം 2021 നവംബർ 1 നു തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ പ്രകടന ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിച്ചു . | |||
നാലാം ബാച്ചിന്റെ രൂപീകരണം | |||
2022 നവംബർ 27 നു സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 39 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്ന് കൂടുതൽ സ്കോർ കരസ്ഥമാക്കിയ 33 പേർ അംഗത്വം നേടുകയും ചെയ്തു . | |||
നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് | |||
അംഗത്വം നേടിയ കുട്ടികളെ 17 / 1 / 2022 ലാബിൽ വച്ച് ഒരു മീറ്റിംഗ് നടത്തുകയും ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങളെയും ഉത്തരവാദിത്തത്തെയും മുൻ വർഷ പ്രവർത്തനങ്ങളെ പറ്റിയും ഒരു വിവരണം നൽകി . | |||
അനിമേഷൻ ക്ലാസ് | |||
18 , 19 (ജനുവരി 2022 ) അനിമേഷന്റെ ആദ്യ ക്ലാസ്സ്കൾ നാലാം ബാച്ചിലെ കുട്ടികൾക്ക് ആരംഭിച്ചു .<gallery> | |||
44056nk1.jpg|നേർക്കാഴ്ച് | 44056nk1.jpg|നേർക്കാഴ്ച് | ||
44056nk2.jpg|നേർക്കാഴ്ച് | 44056nk2.jpg|നേർക്കാഴ്ച് |