"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:28, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42028 kiteimage.jpg|ലഘുചിത്രം|kite team]] | [[പ്രമാണം:42028 kiteimage.jpg|ലഘുചിത്രം|kite team]] | ||
== ലിറ്റിൽ കൈറ്റ്സ് ഭരതന്നൂർ യൂണിറ്റ് | |||
== | == '''ലിറ്റിൽ കൈറ്റ്സ് ഭരതന്നൂർ യൂണിറ്റ്''' == | ||
ലിറ്റിൽ കൈറ്റ്സ് പദ്ധതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വര്ഷം തന്നെ നമ്മുടെ സ്കൂളിലും ഇത് നടപ്പിലാക്കുകയുണ്ടായി . | |||
ഇതിന്റെ ഭാഗമായി ആദ്യ ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുക്കുകയുണ്ടായി .സ്കൂളിലെ ആദ്യത്തെ കൈറ്റ്സ് മിസ്ട്രസ് ആയി | ഇതിന്റെ ഭാഗമായി ആദ്യ ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുക്കുകയുണ്ടായി .സ്കൂളിലെ ആദ്യത്തെ കൈറ്റ്സ് മിസ്ട്രസ് ആയി സ്കൂളിലെ ഗണിത അധ്യാപികയായ ശ്രീമതി റീജയും ,കൈറ്റ്സ് മാസ്റ്റർ ആയി മലയാളം അധ്യാപകനായ ശ്രീ ഹാഷിമിനെയും തെരെഞ്ഞെടുക്കുകയുണ്ടായി .ഞങ്ങളുടെ ആദ്യ ബാച്ചിൽ തന്നെ രണ്ടു കുട്ടികളെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു .എറണാകുളം കളമശ്ശേരിയിൽ വച്ചുനടന്ന ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അജ്മൽ റോഷനും പ്രോഗ്രാമിങിൽ ആദിൽ മുഹമ്മദും പങ്കെടുത്തു .ഞങ്ങളുടെ യൂണിറ്റിലെ കുട്ടികൾ IT മേളകളിലും മികച്ച വിജയം നേടി.ഞങ്ങളുടെ രണ്ടാം ബാച്ചിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് രണ്ടുപേരെ തെരെഞ്ഞെടുക്കുകയുണ്ടായി .അനിമേഷൻ വിഭാഗത്തിൽ നവനന്തും പ്രോഗ്രാമിംഗിൽ നിരഞ്ജനും . | ||
സ്കൂളിലെ ഗണിത അധ്യാപികയായ ശ്രീമതി റീജയും ,കൈറ്റ്സ് മാസ്റ്റർ ആയി മലയാളം അധ്യാപകനായ ശ്രീ ഹാഷിമിനെയും | |||
തെരെഞ്ഞെടുക്കുകയുണ്ടായി .ഞങ്ങളുടെ ആദ്യ ബാച്ചിൽ തന്നെ രണ്ടു കുട്ടികളെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ | |||
പങ്കെടുക്കാൻ അവസരം ലഭിച്ചു .എറണാകുളം കളമശ്ശേരിയിൽ വച്ചുനടന്ന ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അജ്മൽ റോഷനും | |||
പ്രോഗ്രാമിങിൽ ആദിൽ മുഹമ്മദും പങ്കെടുത്തു .ഞങ്ങളുടെ യൂണിറ്റിലെ കുട്ടികൾ IT മേളകളിലും മികച്ച വിജയം നേടി. | |||
ഞങ്ങളുടെ രണ്ടാം ബാച്ചിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് രണ്ടുപേരെ തെരെഞ്ഞെടുക്കുകയുണ്ടായി .അനിമേഷൻ വിഭാഗത്തിൽ | |||
നവനന്തും പ്രോഗ്രാമിംഗിൽ നിരഞ്ജനും . |