"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.റാന്നി (മൂലരൂപം കാണുക)
09:06, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
==ചരിത്രം == | ==ചരിത്രം == | ||
എം.എസ്. മാനേജ്മെന്റിൽ ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്. | ===== എം.എസ്. മാനേജ്മെന്റിൽ ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്. ===== | ||
1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി. | ===== 1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി. ===== | ||
1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ | ===== 1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ ===== | ||
മർക്കോസ് അവർകൾ ഈ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. | ===== മർക്കോസ് അവർകൾ ഈ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ===== | ||
1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്. | ===== 1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്. ===== | ||
ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു. | ===== ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു. ===== | ||
ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു. | ===== ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു. ===== | ||
ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ് ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി ബി. എ. ഫോർത്ത് ഫോറത്തിന്റെയും ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു പോരുന്നു. കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയു ണ്ടായി. | ===== ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ് ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി ബി. എ. ഫോർത്ത് ഫോറത്തിന്റെയും ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു പോരുന്നു. കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയു ണ്ടായി. ===== | ||
തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി. | ===== തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി. ===== | ||
തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ, ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു. | ===== തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ, ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു. ===== | ||
1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു. | ===== 1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു. ===== | ||
ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടരുന്നു...... | ===== ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടരുന്നു...... ===== | ||
== പാഠ്യേതര പ്രവർത്തനങൾ == | == പാഠ്യേതര പ്രവർത്തനങൾ == |