"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം (മൂലരൂപം കാണുക)
00:22, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ന് വാടാനകുറിശ്ശി ദേശത്തിന് തന്നത് ചരിത്രമുണ്ട് . വടുവാമനാംകുറിശ്ശി എന്ന പേര് ലോപിച്ചാണ് വാടാനംകുറുശ്ശി എന്ന നാമം ഉണ്ടായത്. ദേശമംഗലം മനയിലെ ആശ്രിതരുടെ മക്കളുടെ പഠനത്തിനായി ആണ് ഈ വിദ്യാലയം തുടങ്ങിയത് . ദേശമംഗലംമന വക രണ്ടേമുക്കാൽ ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട്, അവരുടേയും നാട്ടുകാരുടെയും ശ്രമഫലമായി 1912 ൽ ഇവിടെ ഒരു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായി .1936 ൽ യുപി ആയും 1958 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും വളർന്ന ഈ സരസ്വതി ക്ഷേത്രത്തിന് പറയാൻ അധ്വാനത്തെയും പ്രതീക്ഷയുടെയും നീണ്ട ചരിത്രം തന്നെയുണ്ട്. മലബാർ ബോർഡ് ഏറ്റെടുത്തതിനു ശേഷം ഹൈസ്കൂളാക്കി ഉയർത്തുന്നതിന് കളിക്കാൻ കളിസ്ഥലം നിർബന്ധമായി തീർന്നു. അങ്ങനെ ഏതാണ്ട് ഒന്നര ഏക്കറോളം കളിസ്ഥലം സ്കൂളിന് അല്പം നീങ്ങി ലഭിച്ചു. വാടാനാംകുറിശ്ശിയിൽ ഒരു ഹൈസ്കൂൾ ഉണ്ടായി കാണണമെന്ന് സ്കൂളിന് സ്ഥലം അനുവദിച്ച വലിയ നാരായണൻ നമ്പൂതിരിയുടെ ജേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരി വളരെയേറെ ആഗ്രഹിച്ചിരുന്നു അതിനായി അദ്ദേഹം നല്ലതുപോലെ പരിശ്രമിച്ചിട്ടുണ്ട് . വലിയ നാരായണൻ നമ്പൂതിരി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . | പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ന് വാടാനകുറിശ്ശി ദേശത്തിന് തന്നത് ചരിത്രമുണ്ട് . വടുവാമനാംകുറിശ്ശി എന്ന പേര് ലോപിച്ചാണ് വാടാനംകുറുശ്ശി എന്ന നാമം ഉണ്ടായത്. ദേശമംഗലം മനയിലെ ആശ്രിതരുടെ മക്കളുടെ പഠനത്തിനായി ആണ് ഈ വിദ്യാലയം തുടങ്ങിയത് . ദേശമംഗലംമന വക രണ്ടേമുക്കാൽ ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട്, അവരുടേയും നാട്ടുകാരുടെയും ശ്രമഫലമായി 1912 ൽ ഇവിടെ ഒരു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായി .1936 ൽ യുപി ആയും 1958 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും വളർന്ന ഈ സരസ്വതി ക്ഷേത്രത്തിന് പറയാൻ അധ്വാനത്തെയും പ്രതീക്ഷയുടെയും നീണ്ട ചരിത്രം തന്നെയുണ്ട്. മലബാർ ബോർഡ് ഏറ്റെടുത്തതിനു ശേഷം ഹൈസ്കൂളാക്കി ഉയർത്തുന്നതിന് കളിക്കാൻ കളിസ്ഥലം നിർബന്ധമായി തീർന്നു. അങ്ങനെ ഏതാണ്ട് ഒന്നര ഏക്കറോളം കളിസ്ഥലം സ്കൂളിന് അല്പം നീങ്ങി ലഭിച്ചു. വാടാനാംകുറിശ്ശിയിൽ ഒരു ഹൈസ്കൂൾ ഉണ്ടായി കാണണമെന്ന് സ്കൂളിന് സ്ഥലം അനുവദിച്ച വലിയ നാരായണൻ നമ്പൂതിരിയുടെ ജേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരി വളരെയേറെ ആഗ്രഹിച്ചിരുന്നു അതിനായി അദ്ദേഹം നല്ലതുപോലെ പരിശ്രമിച്ചിട്ടുണ്ട് . വലിയ നാരായണൻ നമ്പൂതിരി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . | ||
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ട് അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയ വ്യക്തികൾ നിരവധിയാണ്. കേരളത്തിൽ ആദ്യമായി എസ് സി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ ഡോ. കുഞ്ഞാമൻ I A S ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹ്സിൻ , സാഹിത്യരംഗത്തെ ശ്രദ്ധേയനായ ആയ ഷൊർണൂർ കാർത്തികേയൻ എന്നിവർ ഈ വിദ്യാലയത്തിെന്റെ സംഭാവനയാണ് . ഡെപ്യൂട്ടി കലക്ടർ ആയിരുന്ന ശ്രീ വാസുദേവൻ ഇവിടെ നിന്ന് അക്ഷരാഭ്യാസം നേ ടിയ വ്യക്തിയാണ്. പ്രശസ്ത സാഹിത്യകാരൻ ശ്രീ ചെറുകാട് മാസ്റ്റർ വാടാനാം കുറിശ്ശിയിലെ അധ്യാപകനായിരുന്നു. ആതുരേ സേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ.സുലോചന ഡോ.സോമൻ ഡോ. വത്സല ഡോ. രാജൻ ഡോ. വേണുഗോപാൽ എന്നിവരും വിദ്യാലയത്തിന്റെ അഭിമാനമാണ് :സ്കൂൾ പഠന ശേഷം ഇതേ സ്കൂളിൽ ആദ്ധ്യാപകനായി ആദ്യം എത്തിയത് വലിയവീട്ടിൽ നമ്പ്യാർ മാസ്റ്ററായിരുന്നു. അച്ചുവാര്യർ മാസ്റ്റർ, പത്മാവതി ടീച്ചർ, നാരായണൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, വേണുഗോപാലൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ , മനോരമ ടീച്ചർ , ഉണ്ണികൃഷ്ണൻ മാസ്റ്റർ , സുലോചന ടീച്ചർ.തുടങ്ങിയ പലരും ഇതേ സ്കൂളിൽ പഠിച്ച് സേവന കാലം മുഴുവൻ ഇവിടെ ജോലി ചെയ്തവരാണ് ..സെൻറ് തോമസ് കോളേജിലെ ഇംഗ്ലീഷ് ഇംഗ്ലീഷ് അധ്യാപകൻശ്യാം സുധാകർ ഷോർണൂർ ഉപജില്ലയുടെ എ ഇ ഒ ആയി സർവീസിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങി മഹാപ്രഗത്ഭർ ഇനിയും ഒട്ടനവധി... | മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ട് അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയ വ്യക്തികൾ നിരവധിയാണ്. കേരളത്തിൽ ആദ്യമായി എസ് സി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ ഡോ. കുഞ്ഞാമൻ I A S ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹ്സിൻ , സാഹിത്യരംഗത്തെ ശ്രദ്ധേയനായ ആയ ഷൊർണൂർ കാർത്തികേയൻ എന്നിവർ ഈ വിദ്യാലയത്തിെന്റെ സംഭാവനയാണ് . ഡെപ്യൂട്ടി കലക്ടർ ആയിരുന്ന ശ്രീ വാസുദേവൻ ഇവിടെ നിന്ന് അക്ഷരാഭ്യാസം നേ ടിയ വ്യക്തിയാണ്. പ്രശസ്ത സാഹിത്യകാരൻ ശ്രീ ചെറുകാട് മാസ്റ്റർ വാടാനാം കുറിശ്ശിയിലെ അധ്യാപകനായിരുന്നു. ആതുരേ സേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ.സുലോചന ഡോ.സോമൻ ഡോ. വത്സല ഡോ. രാജൻ ഡോ. വേണുഗോപാൽ എന്നിവരും വിദ്യാലയത്തിന്റെ അഭിമാനമാണ് :സ്കൂൾ പഠന ശേഷം ഇതേ സ്കൂളിൽ ആദ്ധ്യാപകനായി ആദ്യം എത്തിയത് വലിയവീട്ടിൽ നമ്പ്യാർ മാസ്റ്ററായിരുന്നു. അച്ചുവാര്യർ മാസ്റ്റർ, പത്മാവതി ടീച്ചർ, നാരായണൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, വേണുഗോപാലൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ , മനോരമ ടീച്ചർ , ഉണ്ണികൃഷ്ണൻ മാസ്റ്റർ , സുലോചന ടീച്ചർ.തുടങ്ങിയ പലരും ഇതേ സ്കൂളിൽ പഠിച്ച് സേവന കാലം മുഴുവൻ ഇവിടെ ജോലി ചെയ്തവരാണ് ..സെൻറ് തോമസ് കോളേജിലെ ഇംഗ്ലീഷ് ഇംഗ്ലീഷ് അധ്യാപകൻശ്യാം സുധാകർ ഷോർണൂർ ഉപജില്ലയുടെ എ ഇ ഒ ആയി സർവീസിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങി മഹാപ്രഗത്ഭർ ഇനിയും ഒട്ടനവധി... | ||
|- | |- | ||
|[[ചിത്രം:20019vadanam19.jpg| 300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20019vadanam19.jpg]] | |[[ചിത്രം:20019vadanam19.jpg| 300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20019vadanam19.jpg]] | ||
| |[[ചിത്രം:20019vadanam20.jpg| 300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20019vadanam20.jpg]] | | |[[ചിത്രം:20019vadanam20.jpg| 300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20019vadanam20.jpg]] | ||
|} | |} |