"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി (മൂലരൂപം കാണുക)
23:55, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→പ്രവർത്തനങ്ങൾ
വരി 75: | വരി 75: | ||
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[നേർകാഴ്ച രചനകൾ]] | കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[നേർകാഴ്ച രചനകൾ]] | ||
==പ്രവർത്തനങ്ങൾ == | ==പ്രവർത്തനങ്ങൾ == | ||
'''പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും പഠ്യേതര പ്രവർത്തനങ്ങളും ഇഴ ചേർത്ത് മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് | '''പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും പഠ്യേതര പ്രവർത്തനങ്ങളും ഇഴ ചേർത്ത് മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് ''' | ||
=== <u>അക്കാദമികം</u> === | === <u>അക്കാദമികം</u> === |