Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
കുട്ടികളുടെ വീടുകളിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപിച്ച പദ്ധതി.എട്ടാം ക്ലാസ് വിദ്യാർഥിയായ്് നകുൽ കൃഷ്ണയുടെ വീട്ടിൽ പച്ചക്കറിത്തൈകൾ നട്ട് എച്ച് എം ഉദ്ഘാടനം നിർവഹിച്ചു.

[[പ്രമാണം:34013seed1234.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]

==വീട് പുനർനിർമ്മാണ സഹായം==
മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അപർണ രാജനു  വീട് പുനർനിർമ്മിച്ച് നൽകി.

വരി 82: വരി 83:
[[പ്രമാണം:34013kar.jpg|ലഘുചിത്രം|സ്വയം പ്രതിരോധ പരിശീലനത്തിന്റെ(കരാട്ടെ പരിശീലനം) ഉദ്ഘാടനം]]

ഫെബ്രുവരി 7 തിങ്കളാഴ്ച  പെൺകുട്ടികൾക്കായുള്ള  സ്വയം പ്രതിരോധ പരിശീലനത്തിന്റെ(കരാട്ടെ പരിശീലനം) ഉദ്ഘാടനം നടക്കുകയുണ്ടായി .8 9 10 എന്ന ക്ലാസ്സിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 30  പെൺകുട്ടികൾകളാണ് സ്വയം പ്രതിരോധ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപെട്ടത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ബി. ആർ. സി കോർഡിനേറ്റർ ശ്രീ. സൽ മോൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീ അക്ബർ അധ്യക്ഷ പദവിയലങ്കരിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ സ്വാഗതവും ,ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ആശംസയും , സീനിയർ അസി. ഷീല ടീച്ചർ നന്ദിയും പറഞ്ഞു.

==എസ് എസ് എൽ സി മിനി ക്യാമ്പ്==

== നിർമ്മാണ  പ്രവർത്തനങ്ങൾ ==
== നിർമ്മാണ  പ്രവർത്തനങ്ങൾ ==
3,957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1660991" എന്ന താളിൽനിന്ന് ശേഖരിച്ചത്