"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:47, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ കൂട്ടുകാർ ദാമോദരൻ പിള്ള ദീർഘവീക്ഷണത്തോടെ തിൽ 1976 ഓഗസ്റ്റ് നാലിന് ജന്മംകൊണ്ട് അതാണ് ഈ സരസ്വതി ക്ഷേത്രം{{PVHSSchoolFrame/Pages}} | സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ കൂട്ടുകാർ ദാമോദരൻ പിള്ള ദീർഘവീക്ഷണത്തോടെ തിൽ 1976 ഓഗസ്റ്റ് നാലിന് ജന്മംകൊണ്ട് അതാണ് ഈ സരസ്വതി ക്ഷേത്രം .ആരോഗ്യമുള്ള മനസ്സും ശരീരവും ആണ് കുട്ടികളെ പ്രതിഭാശാലികൾ ആകുന്നത് എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിൽ | ||
ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും പിടിഎയും രക്ഷകർത്താക്കളുടെ യും സംയുക്ത പങ്കാളിത്തത്തോടെ ഒരു ശില്പശാല സംഘടിപ്പി | |||
നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് മായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത് | |||
കുട്ടികളിൽ കാണുന്ന അനുകൂലഘടകങ്ങൾ ആയ കലാകായിക മേഖലകളെ മേഖലകളിലെ കഴിവുകൾ പ്രതിബന്ധങ്ങൾ നേരിടാനുള്ള കഴിവ് പ്രായോഗിക നൈപുണ്യം സാമൂഹികപ്രതിബദ്ധത ജിജ്ഞാസ തുടങ്ങിയവയും പ്രതികൂല ഘടകങ്ങൾ ആയ കുട്ടികളുടെ സ്വഭാവ വൈകല്യങ്ങൾ ലൈംഗിക ചൂഷണം,നഷ്ടപ്പെടുന്ന ബാല്യം{{PVHSSchoolFrame/Pages}} |