"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
16:18, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 33: | വരി 33: | ||
<nowiki>*</nowiki> വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.[[പ്രമാണം:15051 tree plant.jpg|ലഘുചിത്രം|വീടുകളിൽ മരത്തൈ നടുന്നു|315x315ബിന്ദു]]- കടലാസിൽ ഇരുവശവും എഴുതുക. | <nowiki>*</nowiki> വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.[[പ്രമാണം:15051 tree plant.jpg|ലഘുചിത്രം|വീടുകളിൽ മരത്തൈ നടുന്നു|315x315ബിന്ദു]]- കടലാസിൽ ഇരുവശവും എഴുതുക. | ||
ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ<gallery> | ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ | ||
=== സ്കൂളിൽ മാലിന്യ നിർമാർജനം.... === | |||
വിദ്യാർത്ഥികളും അധ്യാപകരും അംഗങ്ങളായ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ | |||
മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിക്കുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. ക്ലാസ് തലത്തിൽ കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു...<gallery> | |||
പ്രമാണം:15051 nature conservation.png| പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ | പ്രമാണം:15051 nature conservation.png| പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ | ||
പ്രമാണം:15051 paristiti ge.png | പ്രമാണം:15051 paristiti ge.png |