"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട (മൂലരൂപം കാണുക)
16:09, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 3: | വരി 3: | ||
ആമുഖം | ആമുഖം | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്ന വിദ്യാലയമാണ്. തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. {{Infobox School | ||
|സ്ഥലപ്പേര്=നെടുങ്ങണ്ട | |സ്ഥലപ്പേര്=നെടുങ്ങണ്ട | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ഇൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു, | 1947 ഇൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാ പൂവണിഞ്ഞു നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ CRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ | പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കാറുണ്ട്. | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* ഗണിത മൂല | * ഗണിത മൂല | ||
വരി 83: | വരി 81: | ||
== മികവുകൾ == | == മികവുകൾ == | ||
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ | വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട് | ||
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന | യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 109: | വരി 107: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<nowiki>*</nowiki>ശ്രീ | <nowiki>*</nowiki>ശ്രീ.യു കെ മണി എന്ന കവി | ||
<nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ | <nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ |