Jump to content
സഹായം


"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കൂട്ടിചേർത്തു
(ചെ.) (കുടുതൽ വായന കണ്ണി ചേർത്തു)
(ചെ.) (കൂട്ടിചേർത്തു)
വരി 77: വരി 77:




                                   തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ  
                                   <big>തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]]</big>
2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.
<big>ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.</big>


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big>


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<big>ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
<big>തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..</big>
* റെ‍ഡ്ക്രോസ്
* <big>റെ‍ഡ്ക്രോസ്</big>
* ബാന്റ് ട്രൂപ്പ്.
* <big>ബാന്റ് ട്രൂപ്പ്.</big>
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
* <big>ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.</big>
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.
<big>വിദ്യാരംഗം കലാ സാഹിത്യ വേദി. <nowiki>: വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.
[[{{PAGENAME]]]/നേർകാഴ്ച/നേർക്കാഴ്ച]]
[[{{PAGENAME]]]/നേർകാഴ്ച/നേർക്കാഴ്ച]]</nowiki></big>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]]






== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
<big>കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..</big>
  1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു  
  <big>1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷം വിതുരയിൽ അദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.
2013 ഒക്ടോബർ 31ന് അന്തരിച്ചു.</big>
വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷം വിതുരയിൽ അദ്ധ്യാപകനായി.
പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം  
ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു .
 
                  1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച് 5 വർഷകാലം മെമ്പറായും  
പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ  
സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ  
ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം  
പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2013 ഒക്ടോബർ 31ന് അന്തരിച്ചു.
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി</big> ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ  എച്ച്.
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി</big> <big>ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ  എച്ച്. എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക</big>


എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക
'''<big><u>വി എച്ച് എസ്</u></big>'''


'''<big><u>വി എച്ച് എസ്</u></big>'''
<big>1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്|അധിക വായന]]</big>


1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്|അധിക വായന]]




വരി 126: വരി 113:
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
== വഴികാട്ടി    ==
== വഴികാട്ടി    ==
തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്  
<big>തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്</big>
 
എസ്  മരുതുർക്കോണം സ്കൾ. വിഴിഞ്ഞത്തിനടുത്തുള്ള ഒരു കടലോരഗ്രാമമാണ് മരുതുർക്കോണം.


തിരുവനന്തപുരം -> ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
<big>എസ്  മരുതുർക്കോണം സ്കൾ. വിഴിഞ്ഞത്തിനടുത്തുള്ള ഒരു കടലോരഗ്രാമമാണ് മരുതുർക്കോണം.</big>


തിരുവനന്തപുരം -> വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
<big>തിരുവനന്തപുരം -> ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം</big>


<big>തിരുവനന്തപുരം -> വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം</big>


<big><br /></big>


{{#multimaps: 8.38465,77.02514| width=600px | zoom=8}} , P T M V H S S MARUTHOORKO
{{#multimaps: 8.38465,77.02514| width=600px | zoom=8}} , P T M V H S S MARUTHOORKO
<!--visbot  verified-chils->-->
<!--visbot  verified-chils->-->
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1659861" എന്ന താളിൽനിന്ന് ശേഖരിച്ചത്