"ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ (മൂലരൂപം കാണുക)
15:11, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<p style="text-align:justify">വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ ഞങ്ങൾ 2020 അത് ഒക്ടോബറിൽ ആരംഭിച്ചു . വായനശാല ഡിജിറ്റലൈസ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് കുറിച്ച് സ്കൂളിലെ അധ്യാപകരെ ആദ്യം ബോധ്യപ്പെടുത്തി. ഡിജിറ്റലൈസേഷൻ വേണ്ട സാങ്കേതിക സഹായം എറണാകുളം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ ഏജൻസി ചെയ്ത് തരാൻ സമ്മതിച്ചു. ഭൗതിക സാഹചര്യങ്ങൾക്ക് ആവശ്യമായ പണം സ്കൂൾ തന്നെ എന്നെ കണ്ടെത്തണം ആയിരുന്നു അവിടെയും വിദ്യാലയത്തിന് കൈത്താങ്ങായി യുപി സ്കൂൾ ടീച്ചർ ജെന്നി ഡി എത്തി. സ്വന്തം പി എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വായനശാല ഡിജിറ്റലൈസേഷൻ വേണ്ടി ടീച്ചർ നൽകി. വീണ്ടും വീണ്ടും വെട്ടിപ്പിടിക്കുക,കൂട്ടി വെക്കുക എന്ന ആധുനിക സംസ്കാരത്തിൽ വേറിട്ട രീതിയിൽ പ്രവർത്തിച്ച ജെന്നി ടീച്ചറുടെ നന്മ ,നല്ല മനസ്സ് എല്ലാംകൊണ്ടും അഭിനന്ദനാർഹമാണ്.</p> | <p style="text-align:justify">വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ ഞങ്ങൾ 2020 അത് ഒക്ടോബറിൽ ആരംഭിച്ചു . വായനശാല ഡിജിറ്റലൈസ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് കുറിച്ച് സ്കൂളിലെ അധ്യാപകരെ ആദ്യം ബോധ്യപ്പെടുത്തി. ഡിജിറ്റലൈസേഷൻ വേണ്ട സാങ്കേതിക സഹായം എറണാകുളം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ ഏജൻസി ചെയ്ത് തരാൻ സമ്മതിച്ചു. ഭൗതിക സാഹചര്യങ്ങൾക്ക് ആവശ്യമായ പണം സ്കൂൾ തന്നെ എന്നെ കണ്ടെത്തണം ആയിരുന്നു അവിടെയും വിദ്യാലയത്തിന് കൈത്താങ്ങായി യുപി സ്കൂൾ ടീച്ചർ ജെന്നി ഡി എത്തി. സ്വന്തം പി എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വായനശാല ഡിജിറ്റലൈസേഷൻ വേണ്ടി ടീച്ചർ നൽകി. വീണ്ടും വീണ്ടും വെട്ടിപ്പിടിക്കുക,കൂട്ടി വെക്കുക എന്ന ആധുനിക സംസ്കാരത്തിൽ വേറിട്ട രീതിയിൽ പ്രവർത്തിച്ച ജെന്നി ടീച്ചറുടെ നന്മ ,നല്ല മനസ്സ് എല്ലാംകൊണ്ടും അഭിനന്ദനാർഹമാണ്.</p> | ||
<p style="text-align:justify">ഡിജിറ്റലൈസേഷൻ ആദ്യപടിയായി പഴയ വായനശാലയിൽ നിന്ന് എല്ലാ പുസ്തകങ്ങളും മാറ്റി. കേടായവ ഒഴിവാക്കി പുതിയവയെ ഉൾപ്പെടുത്തി പുസ്തകങ്ങളെ ഇനം തിരിച്ച് ഡിജിറ്റലൈസേഷൻ നടപടികളാരംഭിച്ചു. 2020 ഒക്ടോബർ മുതൽ മുതൽ 2021 മാർച്ച് വരെ ടൈം ടേബിൾ അനുസരിച്ച് അധ്യാപകർ സ്കൂളിൽ എത്തുകയും ഡാറ്റാ എൻട്രി നടത്തുകയും പുസ്തകങ്ങൾ തരംതിരിക്കുകയും ചെയ്തു. സമാന്തരമായി പുതിയ വായനശാല മുറി നവീകരിച്ചു തറ ടൈൽസ് ഇട്ടു, പെയിംൻ്റിങ്ങ് നടത്തി, ഇലക്ട്രിക്കൽ ജോലികൾ തീർത്തു. വാതിലും ജനലും ബലപ്പെടുത്തി. പുതിയ ഭംഗിയുള്ള സീലിംഗ് നിർമ്മിച്ചു ,അലമാരകൾ പുതുക്കി . ഈ രീതിയിലുള്ള ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ ജെന്നി ടീച്ചർതന്ന രണ്ട് ലക്ഷം രൂപ കൊണ്ട് നടത്തി. കമ്പ്യൂട്ടർ ലാബിൽ നിന്ന് 7 കമ്പ്യൂട്ടർ വാങ്ങി അതിൽ അധ്യാപക സുഹൃത്തുക്കൾ ഡാറ്റാ എൻട്രി നടത്തി. ഡാറ്റാ എൻട്രി നടത്തിയ പുതിയ പുസ്തകങ്ങൾ പുതിയ വായനശാല മുറിയിലെ പുതിയ അലമാരകളിൽ ഇനം തിരിച്ചു വച്ചു. പുസ്തകങ്ങൾ ബാർകോഡ് ഒട്ടിച്ച് ഇനം തിരിക്കുന്ന പ്രവർത്തനം നടന്നുവരുന്നു . മാർച്ച്മാസത്തോടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി വായനശാല പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിക്കും</p> | <p style="text-align:justify">ഡിജിറ്റലൈസേഷൻ ആദ്യപടിയായി പഴയ വായനശാലയിൽ നിന്ന് എല്ലാ പുസ്തകങ്ങളും മാറ്റി. കേടായവ ഒഴിവാക്കി പുതിയവയെ ഉൾപ്പെടുത്തി പുസ്തകങ്ങളെ ഇനം തിരിച്ച് ഡിജിറ്റലൈസേഷൻ നടപടികളാരംഭിച്ചു. 2020 ഒക്ടോബർ മുതൽ മുതൽ 2021 മാർച്ച് വരെ ടൈം ടേബിൾ അനുസരിച്ച് അധ്യാപകർ സ്കൂളിൽ എത്തുകയും ഡാറ്റാ എൻട്രി നടത്തുകയും പുസ്തകങ്ങൾ തരംതിരിക്കുകയും ചെയ്തു. സമാന്തരമായി പുതിയ വായനശാല മുറി നവീകരിച്ചു തറ ടൈൽസ് ഇട്ടു, പെയിംൻ്റിങ്ങ് നടത്തി, ഇലക്ട്രിക്കൽ ജോലികൾ തീർത്തു. വാതിലും ജനലും ബലപ്പെടുത്തി. പുതിയ ഭംഗിയുള്ള സീലിംഗ് നിർമ്മിച്ചു ,അലമാരകൾ പുതുക്കി . ഈ രീതിയിലുള്ള ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ ജെന്നി ടീച്ചർതന്ന രണ്ട് ലക്ഷം രൂപ കൊണ്ട് നടത്തി. കമ്പ്യൂട്ടർ ലാബിൽ നിന്ന് 7 കമ്പ്യൂട്ടർ വാങ്ങി അതിൽ അധ്യാപക സുഹൃത്തുക്കൾ ഡാറ്റാ എൻട്രി നടത്തി. ഡാറ്റാ എൻട്രി നടത്തിയ പുതിയ പുസ്തകങ്ങൾ പുതിയ വായനശാല മുറിയിലെ പുതിയ അലമാരകളിൽ ഇനം തിരിച്ചു വച്ചു. പുസ്തകങ്ങൾ ബാർകോഡ് ഒട്ടിച്ച് ഇനം തിരിക്കുന്ന പ്രവർത്തനം നടന്നുവരുന്നു . മാർച്ച്മാസത്തോടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി വായനശാല പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിക്കും</p> | ||
{| class="wikitable" | |||
|[[ പ്രമാണം:ojetdigi1.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetdigi2.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetdigi3.png|ലഘുചിത്രം|thumb|]] | |||
|- | |||
|[[ പ്രമാണം:ojetdigi4.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetdigi5.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetdigi6.png|ലഘുചിത്രം|thumb|]] | |||
|- | |||
|} |