Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ''' വായനശാല ഡിജിറ്റലൈസേഷൻ''' ==
ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
== ''' വായനശാല ഡിജിറ്റലൈസേഷൻ''' ==
== ''' വായനശാല ഡിജിറ്റലൈസേഷൻ''' ==

ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. സുമനസ്സുകളുടെ യും സർക്കാർ ഗ്രാൻ്റുകളും വഴി വഴി ഒരുപാട് പുസ്തകങ്ങൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കൊണ്ട്  അവ സംരക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം നമുക്ക് ആവശ്യമാണ്. കൂടാതെ കുട്ടികൾക്കുള്ള ബുക്ക് വിതരണവും തിരികെ വാങ്ങലും സാധാരണരീതിയിൽ നടക്കുന്നത് അത് പല പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാകുന്നുണ്ട്. സ്ഥല പരിമിതിയെ മറികടന്നു  പുസ്തക വിതരണവും സംരക്ഷണവും സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ വായനശാല ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചു

ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. സുമനസ്സുകളുടെയും സർക്കാർ ഗ്രാൻ്റുകളും വഴി ഒരുപാട് പുസ്തകങ്ങൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട്  അവ സംരക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം നമുക്ക് ആവശ്യമാണ്. കൂടാതെ കുട്ടികൾക്കുള്ള ബുക്ക് വിതരണവും തിരികെ വാങ്ങലും സാധാരണരീതിയിൽ നടക്കുന്നത് അത് പല പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാകുന്നുണ്ട്. സ്ഥല പരിമിതിയെ മറികടന്നു  പുസ്തക വിതരണവും, സംരക്ഷണവും സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ വായനശാല ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചു.ശാന്തവും മനോഹരവും കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വായനശാല  കുട്ടികളുടെ വായനാശീലത്തെ സ്വാധീനിക്കും, അതുവഴി അവരുടെ ജീവിതത്തെയും സ്വാധീനിക്കുമെന്ന് അതിൽ യാതൊരു സംശയവും വേണ്ട. ആയതിനാൽ വായനശാല ഡിജിറ്റലൈസേഷൻ എറണാകുളം ജില്ലാപഞ്ചായത്ത് പദ്ധതിപ്രകാരം നടത്താൻ തീരുമാനിച്ചു.

ശാന്തവും മനോഹരവും കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വായനശാല  കുട്ടികളുടെ വായനാശീലത്തെ സ്വാധീനിക്കും, അതുവഴി അവരുടെ ജീവിതത്തെയും സ്വാധീനിക്കുമെന്ന് അതിൽ യാതൊരു സംശയവും വേണ്ട. ആയതിനാൽ വായനശാല ഡിജിറ്റലൈസേഷൻ എറണാകുളം ജില്ലാപഞ്ചായത്ത് പദ്ധതിപ്രകാരം നടത്താൻ തീരുമാനിച്ചു.

വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ ഞങ്ങൾ 2020 അത് ഒക്ടോബറിൽ  ആരംഭിച്ചു . വായനശാല ഡിജിറ്റലൈസ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് കുറിച്ച് സ്കൂളിലെ അധ്യാപകരെ  ആദ്യം ബോധ്യപ്പെടുത്തി.  ഡിജിറ്റലൈസേഷൻ വേണ്ട സാങ്കേതിക സഹായം  എറണാകുളം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ  ഏജൻസി  ചെയ്ത് തരാൻ സമ്മതിച്ചു. ഭൗതിക സാഹചര്യങ്ങൾക്ക് ആവശ്യമായ പണം സ്കൂൾ തന്നെ എന്നെ കണ്ടെത്തണം ആയിരുന്നു അവിടെയും വിദ്യാലയത്തിന് കൈത്താങ്ങായി യുപി സ്കൂൾ ടീച്ചർ ജെന്നി ഡി എത്തി. സ്വന്തം പി എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വായനശാല ഡിജിറ്റലൈസേഷൻ വേണ്ടി ടീച്ചർ നൽകി. വീണ്ടും വീണ്ടും വെട്ടിപ്പിടിക്കുക,കൂട്ടി വെക്കുക എന്ന ആധുനിക സംസ്കാരത്തിൽ വേറിട്ട രീതിയിൽ പ്രവർത്തിച്ച ജെന്നി ടീച്ചറുടെ നന്മ ,നല്ല മനസ്സ്  എല്ലാംകൊണ്ടും അഭിനന്ദനാർഹമാണ്.

വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ ഞങ്ങൾ 2020 അത് ഒക്ടോബറിൽ  ആരംഭിച്ചു . വായനശാല ഡിജിറ്റലൈസ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് കുറിച്ച് സ്കൂളിലെ അധ്യാപകരെ  ആദ്യം ബോധ്യപ്പെടുത്തി.  ഡിജിറ്റലൈസേഷൻ വേണ്ട സാങ്കേതിക സഹായം  എറണാകുളം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ  ഏജൻസി  ചെയ്ത് തരാൻ സമ്മതിച്ചു. ഭൗതിക സാഹചര്യങ്ങൾക്ക് ആവശ്യമായ പണം ഓണം സ്കൂൾ തന്നെ എന്നെ കണ്ടെത്തണം ആയിരുന്നു അവിടെയും വിദ്യാലയത്തിന് കൈത്താങ്ങായി യുപി സ്കൂൾ ടീച്ചർ ജെന്നി ഡി എത്തി. സ്വന്തം പി എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വായനശാല ഡിജിറ്റലൈസേഷൻ വേണ്ടി ടീച്ചർ നൽകി. വീണ്ടും വീണ്ടും വെട്ടിപ്പിടിക്കുക കൂട്ടി വെക്കുക എന്ന ആധുനിക സംസ്കാരത്തിൽ അതിൽ ജെന്നി ടീച്ചറുടെ നന്മ ,നല്ല മനസ്സ്  എല്ലാംകൊണ്ടും അഭിനന്ദനാർഹമാണ്.

ഡിജിറ്റലൈസേഷൻ  ആദ്യപടിയായി പഴയ വായനശാലയിൽ നിന്ന് എല്ലാ പുസ്തകങ്ങളും മാറ്റി. കേടായവ ഒഴിവാക്കി  പുതിയവയെ ഉൾപ്പെടുത്തി പുസ്തകങ്ങളെ ഇനം തിരിച്ച് ഡിജിറ്റലൈസേഷൻ നടപടികളാരംഭിച്ചു. 2020 ഒക്ടോബർ മുതൽ മുതൽ 2021 മാർച്ച് വരെ  ടൈം ടേബിൾ അനുസരിച്ച് അധ്യാപകർ സ്കൂളിൽ എത്തുകയും ഡാറ്റാ എൻട്രി നടത്തുകയും പുസ്തകങ്ങൾ തരംതിരിക്കുകയും ചെയ്തു. സമാന്തരമായി പുതിയ വായനശാല മുറി നവീകരിച്ചു തറ ടൈൽസ് ഇട്ടു, പെയിംൻ്റിങ്ങ് നടത്തി,  ഇലക്ട്രിക്കൽ ജോലികൾ തീർത്തു. വാതിലും ജനലും ബലപ്പെടുത്തി. പുതിയ ഭംഗിയുള്ള സീലിംഗ് നിർമ്മിച്ചു ,അലമാരകൾ പുതുക്കി . ഈ രീതിയിലുള്ള ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ ജെന്നി ടീച്ചർതന്ന രണ്ട് ലക്ഷം രൂപ കൊണ്ട് നടത്തി. കമ്പ്യൂട്ടർ ലാബിൽ നിന്ന് 7 കമ്പ്യൂട്ടർ വാങ്ങി അതിൽ അധ്യാപക സുഹൃത്തുക്കൾ ഡാറ്റാ എൻട്രി നടത്തി. ഡാറ്റാ എൻട്രി നടത്തിയ പുതിയ പുസ്തകങ്ങൾ പുതിയ വായനശാല മുറിയിലെ  പുതിയ അലമാരകളിൽ ഇനം തിരിച്ചു വച്ചു. പുസ്തകങ്ങൾ ബാർകോഡ് ഒട്ടിച്ച് ഇനം തിരിക്കുന്ന പ്രവർത്തനം നടന്നുവരുന്നു . മാർച്ച്മാസത്തോടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി വായനശാല പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിക്കും

ഡിജിറ്റലൈസേഷൻ  ആദ്യപടിയായി പഴയ വായനശാലയിൽ നിന്ന് എല്ലാ പുസ്തകങ്ങളും മാറ്റി. കേടായവ ഒഴിവാക്കി  പുതിയവയെ ഉൾപ്പെടുത്തി പുസ്തകങ്ങളെ ഇനം തിരിച്ച് ഡിജിറ്റലൈസേഷൻ നടപടികളാരംഭിച്ചു. 2020 ഒക്ടോബർ മുതൽ മുതൽ 2021 മാർച്ച് വരെ  ടൈം ടേബിൾ അനുസരിച്ച് അധ്യാപകർ സ്കൂളിൽ എത്തുകയും ഡാറ്റാ എൻട്രി നടത്തുകയും പുസ്തകങ്ങൾ തരംതിരിക്കുകയും ചെയ്തു. സമാന്തരമായി പുതിയ വായനശാല മുറി നവീകരിച്ചു തറ ടൈൽസ് ഇട്ടു, പെയിംൻ്റിങ്ങ് നടത്തി,  ഇലക്ട്രിക്കൽ ജോലികൾ തീർത്തു. വാതിലും ജനലും ബലപ്പെടുത്തി. പുതിയ ഭംഗിയുള്ള സീലിംഗ് നിർമ്മിച്ചു ,അലമാരകൾ പുതുക്കി . ഈ രീതിയിലുള്ള ഭൗതികസാഹചര്യം മെച്ചപ്പെടു ത്തൽ ജെന്നി ടീച്ചർതന്ന രണ്ട് ലക്ഷം രൂപ കൊണ്ട് നടത്തി. കമ്പ്യൂട്ടർ ലാബിൽ നിന്ന് 7 കമ്പ്യൂട്ടർ വാങ്ങി അതിൽ അധ്യാപക സുഹൃത്തുക്കൾ ഡാറ്റാ എൻട്രി നടത്തി. ഡാറ്റാ എൻട്രി നടത്തിയ പുതിയ പുസ്തകങ്ങൾ പുതിയ വായനശാല മുറിയിലെ  പുതിയ അലമാരകളിൽ ഇനം തിരിച്ചു വച്ചു. പുസ്തകങ്ങൾ ബാർകോഡ് ഒട്ടിച്ച് ഇനം തിരിക്കുന്ന പ്രവർത്തനം നടന്നുവരുന്നു . മാർച്ച്മാസത്തോടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി വായനശാല പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിക്കും

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1659652" എന്ന താളിൽനിന്ന് ശേഖരിച്ചത്