"കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ (മൂലരൂപം കാണുക)
14:44, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ചരിത്രം
വരി 74: | വരി 74: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
നാട്ടിലെ പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കായി കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ 1979 ജനുവരി 7 ന് കാലിക്കറ്റ് ഓർഫനേജിൻറെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്കോയ സാഹിബ് നൽകിയ വാഗ്ദാനമായിരുന്നു ഓർഫനേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അതിൻറെ പരിസര പ്രദേശങ്ങളിലെ ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനുവദിച്ചു നൽകുമെന്നത്.അന്ന് നൽകിയ വാഗ്ദാനത്തിൻറെ ഫലമായി ഉയർന്ന് വന്നതാണ് കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമായ കാലിക്കറ്റ് ഓർഫനേജ് പ്രൈമറി സ്കൂൾ.കൊളത്തറ. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |