Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:


== ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9,2021 ==
== ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9,2021 ==
വിശദാംശങ്ങൾ സോഷ്യൽ സയൻസ് ക്ലബിൽ
ജപ്പാനെ തോൽപ്പിക്കാനായി ഹിരോഷിമയിലും നാഗസാക്കിയും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ വേദന നിറഞ്ഞ ഓർമ്മകളെ ഇനിയൊരു യുദ്ധമുണ്ടാകാതെ സൂക്ഷിക്കേണ്ട ആവശ്യകതയെയും സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും വിളംബരം ചെയ്യേണ്ട അതിപ്രധാനമായ ആചരണമാണിത്.വിവിധ ക്ലബുകളും വിവിധ വിഭാഗങ്ങളും ഒത്തൊരുമിച്ച് ദിനാചരണം നടത്തി.സഡാക്കോ സസാകിയുടെ സ്മരണ നിലനിർത്തികൊണ്ട് സമാധാനത്തിന്റെ ചിഹ്നമായ സഡാക്കോ കൊക്കുകൾ പേപ്പർ ഒറിഗാമിയിലൂടെ നിർമിക്കുന്ന വിധം സോഷ്യൽ സയൻസ് ക്ലബ് പരിചയപ്പെടുത്തുകയും കുട്ടികളെല്ലാവരും സഡാക്കോ കൊക്കു നിർമാണം നടത്തുകയും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു.ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെല്ലാവരും തന്നെ മികച്ചപ്രകടനംകാഴ്ചവച്ചു.സമാധാനത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് മോക്ക് ഇന്റർവ്യൂ നടത്തി.ആൻസി മോഹന്റെ നേതൃത്വത്തിലാണ് മോക്ക് ഇന്റർവ്യൂ നടത്തിയത്.ഹിബാക്കുഷയായി ആൻസി മികച്ച പ്രകടനം കാഴ്ച വച്ചു.തുടർന്ന് നടന്ന ഓൺലൈൻ ഡിബേറ്റിലും കുട്ടികൾ സജീവമായി പങ്കെടുത്തു.
[[പ്രമാണം:44055pre47.jpeg|ഇടത്ത്‌|ചട്ടരഹിതം|206x206px|പകരം=]]
 




5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658780" എന്ന താളിൽനിന്ന് ശേഖരിച്ചത്