"എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ (മൂലരൂപം കാണുക)
11:19, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ചരിത്രം
(→ചരിത്രം: അദ്ധ്യാപകനും ജനസേവകനുമായ മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ ഈ സ്കൂൾ സ്ഥാപിച്ചു.) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}അദ്ധ്യാപകനും | {{PSchoolFrame/Header}}'''ചരിത്രം''' | ||
അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്. {{Infobox School | |||
| സ്ഥലപ്പേര്= നെമ്മാറ | | സ്ഥലപ്പേര്= നെമ്മാറ | ||
വരി 60: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
# സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം | |||
# തുറസ്സായ കളിസ്ഥലം | |||
# മികച്ച പുസ്തകശേഖരം | |||
# പത്രം, ബാലമാസികകൾ | |||
# കുടിവെള്ള ടാങ്ക് | |||
# സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ | |||
# ഉച്ചഭക്ഷണശാല | |||
# ക്ലാസ്-റൂമുകൾ, സ്റ്റാഫ്-റൂം, ഓഫീസ്-റൂം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |