"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:45, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
= '''ഗൈഡിങ്''' = | = '''ഗൈഡിങ്''' = | ||
== '''ആമുഖം''' == | === '''ആമുഖം''' === | ||
[[പ്രമാണം:44050 110.jpg|175px| thumb|ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ]] | [[പ്രമാണം:44050 110.jpg|175px| thumb|ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ]] | ||

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൽ പവലിന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൽ പവൽ ആണ് ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. യുവതലമുറയുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഗൈഡിന്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വ്യത്യസ്തങ്ങളായിട്ടുള്ള പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയവീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

[[പ്രമാണം:44050 53.jpg|thumb|175px| ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ]] | [[പ്രമാണം:44050 53.jpg|thumb|175px| ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ]] | ||

ഗവൺമെന്റ് മോഡൽ എച്ച് എസ്സ് വെങ്ങാനൂരിൽ ഗൈഡിങ് യൂണിറ്റ് സൈനു ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗൈഡിങ് യൂണിറ്റിൽ ഇൗ അധ്യയന വർഷം 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് ഗ്രെയ്സ് മാർക്കിന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരത്തെ ക്ലാസും ചില ശനിയാഴ്ചകളിൽ 11.00am മുതൽ 4.00pm വരെ ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.

== '''പ്രവർത്തനങ്ങൾ''' == | === '''പ്രവർത്തനങ്ങൾ''' === | ||

പൂന്തോട്ടനിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ, ദരിദ്രജനങ്ങള സഹായിക്കൽ, ദിനാചരണങ്ങൾക്കു നേതൃത്വം നൽകൽ, ഗൈഡ്സ് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

പൂന്തോട്ടനിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ, ദരിദ്രജനങ്ങള സഹായിക്കൽ, ദിനാചരണങ്ങൾക്കു നേതൃത്വം നൽകൽ, ഗൈഡ്സ് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

== '''ലക്ഷ്യങ്ങൾ''' == | === '''ലക്ഷ്യങ്ങൾ''' === | ||

സ്വയം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, ധൈര്യശാലികളാകാനും, ഉത്തമപൗരയാകുന്നതിനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.

സ്വയം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, ധൈര്യശാലികളാകാനും, ഉത്തമപൗരയാകുന്നതിനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.

=ഗൈഡിങ് 2021-22 പ്രവർത്തനങ്ങൾ= | =ഗൈഡിങ് 2021-22 പ്രവർത്തനങ്ങൾ= | ||
വരി 16: | വരി 16: | ||
ഓൺലൈൻ മാധ്യമത്തിലൂടെ ഗൈഡിങ് ഗ്രൂപ്പിൽ രാജ്യപുരസ്കാർ പരീക്ഷക്ക് വേണ്ടിയുള്ള പരിശീലനം പ്രശ്നോത്തരിയിലൂടെ നടത്തി. തുടർന്ന് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. | ഓൺലൈൻ മാധ്യമത്തിലൂടെ ഗൈഡിങ് ഗ്രൂപ്പിൽ രാജ്യപുരസ്കാർ പരീക്ഷക്ക് വേണ്ടിയുള്ള പരിശീലനം പ്രശ്നോത്തരിയിലൂടെ നടത്തി. തുടർന്ന് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. | ||
=== പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച് - കേരള === | === പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച് - കേരള === | ||
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രോജക്ടിന്റെ ചുവടു പിടിച്ച് സംസ്ഥാന അസോസിയേഷൻ നിർദ്ദേശിച്ച പ്രൊജക്റ്റ് നടപ്പിലാക്കി. സെപ്റ്റംബർ 1 മുതൽ ഡിസംബർ 30 വരെ ആയിരുന്നു പ്രവർത്തന കാലം. |
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രോജക്ടിന്റെ ചുവടു പിടിച്ച് സംസ്ഥാന അസോസിയേഷൻ നിർദ്ദേശിച്ച പ്രൊജക്റ്റ് നടപ്പിലാക്കി. സെപ്റ്റംബർ 1 മുതൽ ഡിസംബർ 30 വരെ ആയിരുന്നു പ്രവർത്തന കാലം.

ഓരോ മാസവും ഓരോ തരം പ്രവർത്തനങ്ങളായിരുന്നു.വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശലവസ്തുക്കൾ നിർമിച്ചു, അതിനുള്ള പരിശീലനം നൽകി. പ്ളാസ്റ്റിക്കിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളും മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ബദൽ വസ്തുക്കൾ നിർമ്മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു.കൂടാതെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. |
ഓരോ മാസവും ഓരോ തരം പ്രവർത്തനങ്ങളായിരുന്നു.വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശലവസ്തുക്കൾ നിർമിച്ചു, അതിനുള്ള പരിശീലനം നൽകി. പ്ളാസ്റ്റിക്കിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളും മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ബദൽ വസ്തുക്കൾ നിർമ്മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു.കൂടാതെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.

=== ലോക പരിചിന്തനദിനാചാരണം === | === ലോക പരിചിന്തനദിനാചാരണം === | ||
ബേഡൻ പവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി ആചരിച്ചു.പ്രസ്തുത ദിനത്തിൽ ബേഡൻ പവ്വലിന്റെ ജീവചരിത്രം ഉൾകൊള്ളുന്ന ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. | ബേഡൻ പവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി ആചരിച്ചു.പ്രസ്തുത ദിനത്തിൽ ബേഡൻ പവ്വലിന്റെ ജീവചരിത്രം ഉൾകൊള്ളുന്ന ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. | ||
വരി 45: | വരി 45: | ||
[[പ്രമാണം:44050 151.jpg|thumb|സ്ക്കൗട്ട് അംഗങ്ങൾ]] | [[പ്രമാണം:44050 151.jpg|thumb|സ്ക്കൗട്ട് അംഗങ്ങൾ]] | ||

10 വർഷമായി സ്കൂളിൽ സ്കൗട്ട് നിലനിൽക്കുന്നു. ആദ്യം 32കുട്ടികൾ ഉണ്ടായിരുന്ന ഈ യൂണിറ്റിൽ ഇപ്പോൾ ഏകദേശം 54 കുട്ടികൾ ഉണ്ട്.കെ.സുരേഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളെ രണ്ടു യൂണിറ്റുകളായി തിരിച്ചിരിക്കുന്നു.എട്ടുപേർ അടങ്ങുന്ന ഒരു പട്ടോൾ,അങ്ങനെയുള്ള നാല് പട്ടോൾ ആണ് ഒരു യൂണിറ്റ്. ആഴ്ചയിൽ ഒരു ദിവസം ട്രൂപ്പ് മീറ്റിംഗ് നടത്താറുണ്ട്.

== '''പ്രവർത്തനങ്ങൾ''' == |
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് നെയ്യാറ്റിൻകര ജില്ലക്ക് കീഴിലാണ് നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്. പ്രവർത്തനമികവ് മാനദണ്ഡമാക്കി നമ്മുടെ സ്ക്കൂളിനെ ബാലരാമപുരം ലോക്കൽ ട്രെയിനിംഗ് സെന്ററായി ഉയർത്തിയിരുന്നു. ജില്ലാ തലത്തിലെ പല ടെസ്റ്റിംഗ് - ട്രെയിനിംഗ് ക്യാമ്പുകൾക്കും സ്ക്കൂൾ വേദിയായിട്ടുണ്ട്. അനീഷ്, വിഷ്ണു ലാൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളിലായി 64 സ്കൗട്ടുകൾ പ്രവർത്തിച്ചു വരുന്നു. | ||

=== '''പ്രവർത്തനങ്ങൾ''' === | |||

പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, ഗതാഗതബോധവൽക്കരണം, സ്കൗട്ട് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, ഗതാഗതബോധവൽക്കരണം, സ്കൗട്ട് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

== '''ലക്ഷ്യങ്ങൾ''' == | === '''ലക്ഷ്യങ്ങൾ''' === | ||

സ്വഭാവരൂപീകരണം, സംഘബോധം ഉണ്ടാക്കൽ, നേതൃത്വ മനോഭാവം ഉണ്ടാക്കൽ, ഉത്തമ പൗരനാകുന്നതിന് പ്രാപ്തരാക്കുന്നു.

സ്വഭാവരൂപീകരണം, സംഘബോധം ഉണ്ടാക്കൽ, നേതൃത്വ മനോഭാവം ഉണ്ടാക്കൽ, ഉത്തമ പൗരനാകുന്നതിന് പ്രാപ്തരാക്കുന്നു.

[[പ്രമാണം:44050 19 26.jpg|thumb|പ്രളയസഹായം]] | [[പ്രമാണം:44050 19 26.jpg|thumb|പ്രളയസഹായം]] | ||
[[പ്രമാണം:44050_22_10_42.jpeg|right|175px| thumb]] [[പ്രമാണം:44050_22_10_43.jpeg|left|175px| thumb]] | [[പ്രമാണം:44050_22_10_42.jpeg|right|175px| thumb]] [[പ്രമാണം:44050_22_10_43.jpeg|left|175px| thumb]] |