Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ == കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ==
== സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ==
    കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ സാമൂഹ്യശാസ്ത്ര പഠനം സഹായിക്കുന്നു. ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്ര ശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളുടെ പഠനം കുട്ടികളിൽ അന്വേഷണപാടവം, പൗരബോധം, സാമൂഹ്യബോധം, കർത്തവ്യം എന്നിവയുടെ ബാലപാഠങ്ങൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് അവരിൽ സ്വാതന്ത്യ സമരത്തിന്റെ മഹത്വവും രാജ്യസ്നേഹവും നാമ്പിടുന്നതിന് സഹായിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും അദാലത്തും നിയമപാഠ പഠനവും ക്ലബ്‌ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നു. സാമൂഹ്യശാസ്ത്ര മേളകളിൽ വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, പ്രാദേശിക ചരിത്രരചന, വാർത്താവായന മത്സരം, അറ്റ്ലസ്‌ നിർമാണം, ക്വിസ് എന്നീ മേഖലകളിൽ വിജയം കൈവരിക്കാൻ സാധിച്ചു. പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാമൂഹ്യശാസ്ത്ര പഠനം സഹായിക്കുന്നു.

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658200" എന്ന താളിൽനിന്ന് ശേഖരിച്ചത്