"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രൈമറി (മൂലരൂപം കാണുക)
23:37, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 31: | വരി 31: | ||
== ലാബ് @ ഹോം == | == ലാബ് @ ഹോം == | ||
<p align="justify">കോവിഡ് മഹാമാരി കാരണം വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ | <p align="justify">കോവിഡ് മഹാമാരി കാരണം വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിന്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</p> | ||
നമ്മുടെ വിദ്യാർത്ഥിനികൾ ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. മിക്കവാറും എല്ലാ പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു' | നമ്മുടെ വിദ്യാർത്ഥിനികൾ ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. മിക്കവാറും എല്ലാ പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു' | ||
== ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8) == | == ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8) == | ||
<p align="justify">ലോക വന്യജീവി വാരത്തോടനുബന്ധിച്ച് 2019 -20 അധ്യയന വർഷത്തിൽ വിദ്യാർത്ഥിനികളുമായി തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രാവിവരണം തയ്യാറാക്കിയതിൽ നിന്നും മികച്ച തിന് സമ്മാനം നൽകി. പതിപ്പ് നിർമ്മാണ മത്സരം' ക്വിസ് എന്നിവയും സംഘടിപ്പിച്ചു. Red data ബുക്കിലെ ജീവികളെ ഉൾപ്പെടുത്തി പോസ്റ്റർ രചനാ മത്സരം നടത്തി.</p> | <p align="justify">ലോക വന്യജീവി വാരത്തോടനുബന്ധിച്ച് 2019 -20 അധ്യയന വർഷത്തിൽ വിദ്യാർത്ഥിനികളുമായി തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രാവിവരണം തയ്യാറാക്കിയതിൽ നിന്നും മികച്ച തിന് സമ്മാനം നൽകി. പതിപ്പ് നിർമ്മാണ മത്സരം' ക്വിസ് എന്നിവയും സംഘടിപ്പിച്ചു. Red data ബുക്കിലെ ജീവികളെ ഉൾപ്പെടുത്തി പോസ്റ്റർ രചനാ മത്സരം നടത്തി.</p><p align="justify"></p> |