"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ (മൂലരൂപം കാണുക)
23:35, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→നാടൻ ഭക്ഷണങ്ങൾ
വരി 25: | വരി 25: | ||
===കിണ്ണത്തപ്പം=== | ===കിണ്ണത്തപ്പം=== | ||
അരി നന്നായി അരച്ച് വെള്ളം ചേർത്തിളക്കിയ ശേഷം ശർക്കരയും ജീരകവും തേങ്ങാപ്പൂളും ചേർത്ത് ഒരു കിണ്ണത്തിലേക്ക് ഒഴിക്കുന്നു. ശേഷം ഒരു രാത്രി മുഴുവൻ നേരിയ കനലിൽ അടുപ്പത്ത് വെക്കുന്നു. പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും ഖര രൂപത്തിൽ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ടായിരിക്കും. മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് കിണ്ണത്തപ്പം കൂടുതലായും ഉപയോഗിച്ചുവരുന്നത്. | അരി നന്നായി അരച്ച് വെള്ളം ചേർത്തിളക്കിയ ശേഷം ശർക്കരയും ജീരകവും തേങ്ങാപ്പൂളും ചേർത്ത് ഒരു കിണ്ണത്തിലേക്ക് ഒഴിക്കുന്നു. ശേഷം ഒരു രാത്രി മുഴുവൻ നേരിയ കനലിൽ അടുപ്പത്ത് വെക്കുന്നു. പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും ഖര രൂപത്തിൽ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ടായിരിക്കും. മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് കിണ്ണത്തപ്പം കൂടുതലായും ഉപയോഗിച്ചുവരുന്നത്. | ||
===കുമ്പിളപ്പം=== | |||
പത്തിരിപ്പൊടി നന്നായി കുഴച്ചത് കോണാകൃതിയിൽ മടക്കി ഈർക്കിൽ കൊണ്ട് യോജിപ്പിച്ച പ്ലാവിലയുടെ ഉൾഭാഗത്ത് മുഴുവൻ ഒരു നേർത്ത് പാളിയായി തേച്ച് പിടിപ്പിക്കുന്നു. തേങ്ങ ചിരവിയതും ശർക്കര പൊടിച്ചതും ഇതിനുള്ളിൽ നിറക്കുന്നു. പ്ലാവിലയുടെ വായ്ഭാഗം പത്തിരിപ്പൊടി കൊണ്ട് തന്നെ അടയ്ക്കുന്നു. ഇതിന് ശേഷം അടുപ്പത്ത് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കുമ്പിളപ്പം. |