Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
===കൊച്ചിക്കുഴ===  
===കൊച്ചിക്കുഴ===  
നാടൻ പൂവൻ പഴവും പാൽ, പഞ്ചസാര, അവിൽ, ഇഞ്ചി സത്ത്, ജീരകം തുടങ്ങിയവ ചേർത്ത് മിശ്രിതമാക്കി ഉപയോഗിക്കുന്ന നാടൻ വിഭവമാണ് കൊച്ചിക്കുഴ. കർഷകരും തൊഴിലാളികളും വൈകുന്നേരങ്ങളിൽ കൊച്ചിക്കുഴക്ക് വേണ്ടി ഒത്തുകൂടുന്നത് ഗ്രാമങ്ങളിൽ പതിവാണ്.

===കിണ്ണത്തപ്പം===
അരി നന്നായി അരച്ച് വെള്ളം ചേർത്തിളക്കിയ ശേഷം ശർക്കരയും ജീരകവും തേങ്ങാപ്പൂളും ചേർത്ത് ഒരു കിണ്ണത്തിലേക്ക് ഒഴിക്കുന്നു. ശേഷം ഒരു രാത്രി മുഴുവൻ നേരിയ കനലിൽ അടുപ്പത്ത് വെക്കുന്നു. പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും ഖര രൂപത്തിൽ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ടായിരിക്കും. മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് കിണ്ണത്തപ്പം കൂടുതലായും ഉപയോഗിച്ചുവരുന്നത്.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657885" എന്ന താളിൽനിന്ന് ശേഖരിച്ചത്