Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
കെ എം ജി വി എച് എസ് എസ്സ്  തവനൂരിൽ കൗൺസിലിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകകൗമാര ദിനം ആചരിച്ചു. അതോടനുബന്ധിച്ചു കൗമാരദിന അസബ്ലി നടത്തി. 10F വിദ്യാർത്ഥിനി ശ്രദ്ധ ലോകകൗമാരദിന പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ബഹു. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ പി. വി മാസ്റ്റർ ചടങ് ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികൾക്കു എതിരെ ഉള്ള അതിക്രമം തടയൽ, പോക്സോ നിയമം, ബാലാവകാശം എന്നി വിഷയങ്ങളിൽ ഗവ:ചിൽഡ്രൻസ് ഹോം കൗൺസിലർ ശ്രീ ശിഹാബ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. "കൗമാരം "കൈയ്യെഴുത്തു മാസിക ശ്രീ ഷിഹാബിനു നൽകി ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. "മനസ്സ് "എന്ന 10E വിദ്യാർത്ഥികളുടെ സ്വന്തം കൈയെഴുത്തുമാസിക വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർനു നൽകി പ്രകാശനം ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ പൊന്നാനി ചടങ്ങിന് എത്തിചേർന്നിരുന്നു. സ്കൂൾ കൗൺസിലർ ശ്രീമതി സോണി നന്ദി പ്രകാശിപ്പിച്ചു.

=== ലഹരിവിരുദ്ധ ക്ലബ്ബ് ===
== '''ലഹരിവിരുദ്ധ ക്ലബ്ബ്''' ==
[[പ്രമാണം:19032 narcotic.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]

555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657731" എന്ന താളിൽനിന്ന് ശേഖരിച്ചത്