Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<p align="justify">
<p align="justify">
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പ്ലാവൂർ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഈ കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ ആണ് ഇവിടെ വസിക്കുന്നത്. പ്രധാനമായും കൃഷിപണിയെ ആണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. മരച്ചീനി, വാഴ,പച്ചക്കറികൾ,തെങ്ങ്, റബ്ബർ,കുരുമുളക് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജലസ്രോതസുകൾകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഗ്രാമം. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിൽ ഇവിടത്തെ ജനങ്ങൾ ജാഗരൂകരാണ്. വിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിനെയാണ്. ഒരു ചെറിയ ചന്തയെ ഈ ഗ്രാമത്തിൽ ഉള്ളൂ. അതിനാൽ കാട്ടാക്കട ചന്തയെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. ആതുര ശുശ്രൂഷക്ക് ആമച്ചൽ പ്രെെമറി ഹെൽത്ത് സെൻെററിനെയാണ് ആശ്രയിക്കുന്നത്. നാനാ ജാതിമത വിഭാഗങ്ങൾ ഒത്തൊരുമയോടെ ഇവിടെ വസിച്ചു പോരുന്നു.</p><p align="justify">

പ്ലാവൂർ, ആമച്ചൽ, മംഗലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ </p>  
</p>  
<p align="justify">
<p align="justify">

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657719" എന്ന താളിൽനിന്ന് ശേഖരിച്ചത്