Jump to content
സഹായം

"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ വിവരം
(സ്കൂൾ വിവരം)
വരി 85: വരി 85:


പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.
പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.
'''<big><u>കുട്ടികൾക്കൊപ്പം</u></big>'''  
<u>ജാഗ്രതസമിതി</u> 
വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .
<u>കൗൺസിലിങ്ങ്</u> 
 കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.
<u>സൗഹൃദ</u>
ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .
<u>ഒ ആർ സി</u> (Our responsibility to children)
കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .
<u>ഭിന്നശേഷി വിദ്യാർഥികൾ</u>
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657703" എന്ന താളിൽനിന്ന് ശേഖരിച്ചത്