"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം (മൂലരൂപം കാണുക)
19:48, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
പണിപൂർത്തിയായ സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ,ആയിരത്തിഒരുനൂറ്റിഇരുപത്തിരണ്ട് ധനു മാസത്തിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി നാൽപത്തിയാറ് ഡിസംബർ) സഹോദരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ തിരുകൊച്ചി വിദ്യാഭ്യാസ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോൻ] നിർവഹിക്കുകയുണ്ടായി.തൊട്ടടുത്ത വർഷം,ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിൽ, എട്ടാം ക്ലാസ് (ഹൈസ്കൂൾ) പ്രവർത്തനം ആരംഭിച്ചു.<ref name="refer2"/>ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ച് ഇടവം അഞ്ചിന് (ആയിരത്തിതൊള്ളായിരത്തി അൻപത് ജൂൺ അഞ്ച്)എസ്ഡിപിവൈ സ്കൂൾ പൂർണ്ണമായി ഹൈസ്കൂളായി ഉയർന്നു.ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. | പണിപൂർത്തിയായ സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ,ആയിരത്തിഒരുനൂറ്റിഇരുപത്തിരണ്ട് ധനു മാസത്തിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി നാൽപത്തിയാറ് ഡിസംബർ) സഹോദരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ തിരുകൊച്ചി വിദ്യാഭ്യാസ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോൻ] നിർവഹിക്കുകയുണ്ടായി.തൊട്ടടുത്ത വർഷം,ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിൽ, എട്ടാം ക്ലാസ് (ഹൈസ്കൂൾ) പ്രവർത്തനം ആരംഭിച്ചു.<ref name="refer2"/>ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ച് ഇടവം അഞ്ചിന് (ആയിരത്തിതൊള്ളായിരത്തി അൻപത് ജൂൺ അഞ്ച്)എസ്ഡിപിവൈ സ്കൂൾ പൂർണ്ണമായി ഹൈസ്കൂളായി ഉയർന്നു.ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. | ||
[[പ്രമാണം:26056 SH3.jpg|350px|thumb|center|സ്കൂളിന്റെ പുനർനിർമ്മാണത്തിനായി വളരെയധികം ശ്രമിച്ച സഹോദരൻ അയ്യപ്പനോടൊപ്പം സ്കൂൾ,യോഗം ഭരണസമിതി]] | |||
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്കൂളും ഉടലെടുക്കുന്നത്.[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ] മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | |||
'''ഗാന്ധിജിയുടെ സന്ദർശനം''' | |||
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്കൂളും ക്ഷേത്രവും സന്ദർശിക്കുകയും ചെയ്യുകയുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref>https://www.mathrubhumi.com/features/special/gandhi-jayanti-2020/history-of-gandhi-s-visit-to-kerala--1.5097642</ref> | ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്കൂളും ക്ഷേത്രവും സന്ദർശിക്കുകയും ചെയ്യുകയുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref>https://www.mathrubhumi.com/features/special/gandhi-jayanti-2020/history-of-gandhi-s-visit-to-kerala--1.5097642</ref> | ||
== അവലംബം == | == അവലംബം == | ||
<references /> | <references /> |