"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം (മൂലരൂപം കാണുക)
19:24, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
മലയാളവർഷം ആയിരത്തിത്തൊണ്ണൂറ്റിനാലിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്) ലോവർപ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു. നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ.ആയിരത്തി ഒരുനൂറിൽ (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി ഇരുപത്തഞ്ച് )ലോവർ പ്രൈമറി സ്കൂൾ ലോവർ സെക്കണ്ടറി സ്കൂൾ ആയി. | മലയാളവർഷം ആയിരത്തിത്തൊണ്ണൂറ്റിനാലിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്) ലോവർപ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു. നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ.ആയിരത്തി ഒരുനൂറിൽ (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി ഇരുപത്തഞ്ച് )ലോവർ പ്രൈമറി സ്കൂൾ ലോവർ സെക്കണ്ടറി സ്കൂൾ ആയി. | ||
ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ | ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF ബോധാനന്ദസ്വാമി]കളാണ് പള്ളുരുത്തി ശ്രീധർമ്മപരിപാലനയോഗത്തിന്റെ ഉയർച്ചയിൽ ഏറെ താത്പര്യം കാണിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠൻ.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരത്തിതൊണ്ണൂറ്റിഒന്ന് മേടം ഇരുപത്തൊന്നിന് പള്ളുരുത്തിയിൽ വെച്ച് ഈഴവ സമാജം രൂപീകരിച്ചു.അതിന് ശേഷം ആയിരത്തി ഒരുനൂറ്റി ഒന്ന് മകരം നാലിന് (ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയാറ് ജനുവരി പതിനേഴ്)അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ശ്രീധർമ്മപരിപാലനയോഗത്തിന്റെ മഹായോഗമാണ് വിദ്യാലയ പൂർത്തീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.<ref name="refer2">കെ കെ കേശവൻ എഴുതിയ പള്ളുരുത്തിയും ശ്രീധർമ്മപരിപാലന യോഗവും എന്ന പുസ്തകം</ref> | ||
താൻ അനുയായികൾക്കായി പടുത്തുയർത്തിയ ആത്മീയവും വൈജ്ഞാനികവുമായ മേഖലകളിലെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അറിയുന്നതിനായി നാരായണഗുരുസ്വാമി,ആയിരത്തിഒരുനൂറ്റിമൂന്ന് വൃശ്ഛികം അഞ്ചിന്(ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തേഴ് നവംബർ ഇരുപത്) സ്കൂൾ ഉൾപ്പെടുന്ന ക്ഷേത്ര പരിസരം സന്ദർശിക്കുകയുണ്ടായി.കൂട്ടത്തിൽ ധാരാളം അധ്യാപകർ ഉണ്ടായിരുന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.വിദ്യാഭ്യാസകാര്യത്തിൽ ഉണ്ടാക്കിയ പുരോഗതി അധ്യാപകരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായത് ഗുരുവിനെ സംപ്രീതനാക്കി.ശങ്കു എന്ന ഫോട്ടോഗ്രാഫറുടെ ആഗ്രഹപ്രകാരം അധ്യാപകരോടൊപ്പം ഫോട്ടോ എടുക്കുവാനും ഗുരു അനുവദിക്കുകയുണ്ടായി.<ref name="refer2"/> | താൻ അനുയായികൾക്കായി പടുത്തുയർത്തിയ ആത്മീയവും വൈജ്ഞാനികവുമായ മേഖലകളിലെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അറിയുന്നതിനായി നാരായണഗുരുസ്വാമി,ആയിരത്തിഒരുനൂറ്റിമൂന്ന് വൃശ്ഛികം അഞ്ചിന്(ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തേഴ് നവംബർ ഇരുപത്) സ്കൂൾ ഉൾപ്പെടുന്ന ക്ഷേത്ര പരിസരം സന്ദർശിക്കുകയുണ്ടായി.കൂട്ടത്തിൽ ധാരാളം അധ്യാപകർ ഉണ്ടായിരുന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.വിദ്യാഭ്യാസകാര്യത്തിൽ ഉണ്ടാക്കിയ പുരോഗതി അധ്യാപകരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായത് ഗുരുവിനെ സംപ്രീതനാക്കി.ശങ്കു എന്ന ഫോട്ടോഗ്രാഫറുടെ ആഗ്രഹപ്രകാരം അധ്യാപകരോടൊപ്പം ഫോട്ടോ എടുക്കുവാനും ഗുരു അനുവദിക്കുകയുണ്ടായി.<ref name="refer2"/> | ||
വരി 14: | വരി 14: | ||
ആയിരത്തിഒരുനൂറ്റി ഇരുപത്തൊന്ന് കന്നി ഒൻപതിന് ഉച്ചക്ക് ഒരുമണിക്ക് സ്കൂളിന്റെ വടക്കേ അറ്റത്തു മുകളിലുള്ള ഓല മേഞ്ഞ ഭാഗത്തിന് തീ പിടിച്ച് കത്തി നശിക്കുകയുണ്ടായി.ഈ സംഭവം സ്കൂളിന്റെ വളർച്ചക്കുള്ള ഒരു വഴിത്തിരിവായിരുന്നു.യോഗം ഭാരവാഹികൾ അംഗങ്ങളെ വിളിച്ചുകൂട്ടി സ്കൂൾ പുതുക്കി പണിയുന്നതിന് വേണ്ടി ആലോചിച്ചു.ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു.യോഗത്തിലുണ്ടായ പൊതുതീരുമാനം അംഗങ്ങളുടെ കൈവശമുള്ള തെങ്ങുകളിലെ മകരമാസത്തിലെ നാളികേരം സ്കൂൾ നിർമ്മാണത്തിനായി സംഭാവന ചെയ്യണം എന്നായിരുന്നു.ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സഹോദരൻ അയ്യപ്പൻ പ്രസിഡന്റായും കെ കെ വിശ്വനാഥൻ വൈസ് പ്രസിഡന്റായും ഉള്ള നാൽപ്പത്തിനാല് അംഗ കമ്മറ്റിയാണ് മുൻകൈയ്യെടുത്തത്.<ref name="refer2"/> | ആയിരത്തിഒരുനൂറ്റി ഇരുപത്തൊന്ന് കന്നി ഒൻപതിന് ഉച്ചക്ക് ഒരുമണിക്ക് സ്കൂളിന്റെ വടക്കേ അറ്റത്തു മുകളിലുള്ള ഓല മേഞ്ഞ ഭാഗത്തിന് തീ പിടിച്ച് കത്തി നശിക്കുകയുണ്ടായി.ഈ സംഭവം സ്കൂളിന്റെ വളർച്ചക്കുള്ള ഒരു വഴിത്തിരിവായിരുന്നു.യോഗം ഭാരവാഹികൾ അംഗങ്ങളെ വിളിച്ചുകൂട്ടി സ്കൂൾ പുതുക്കി പണിയുന്നതിന് വേണ്ടി ആലോചിച്ചു.ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു.യോഗത്തിലുണ്ടായ പൊതുതീരുമാനം അംഗങ്ങളുടെ കൈവശമുള്ള തെങ്ങുകളിലെ മകരമാസത്തിലെ നാളികേരം സ്കൂൾ നിർമ്മാണത്തിനായി സംഭാവന ചെയ്യണം എന്നായിരുന്നു.ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB സഹോദരൻ അയ്യപ്പൻ] പ്രസിഡന്റായും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%BB കെ കെ വിശ്വനാഥൻ] വൈസ് പ്രസിഡന്റായും ഉള്ള നാൽപ്പത്തിനാല് അംഗ കമ്മറ്റിയാണ് മുൻകൈയ്യെടുത്തത്.<ref name="refer2"/> | ||
[[പ്രമാണം:26056 SH2.jpg|350px|thumb|center|1945 സെപ്റ്റംബറിൽ സ്‍കൂൾ കത്തി നശിച്ചപ്പോൾ]] | [[പ്രമാണം:26056 SH2.jpg|350px|thumb|center|1945 സെപ്റ്റംബറിൽ സ്‍കൂൾ കത്തി നശിച്ചപ്പോൾ]] |