കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ (മൂലരൂപം കാണുക)
17:36, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→പ്രതിഭയോടൊപ്പം
വരി 336: | വരി 336: | ||
======പ്രതിഭയോടൊപ്പം====== | ======പ്രതിഭയോടൊപ്പം====== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | ||
====== ക്ളാസ്സ്റൂം നവീകരണം : ക്ളാസ് പി.ടി.എ.യിലൂടെ ====== | |||
ഈ വിദ്യാലയത്തിലെ ചില ക്ളാസ്സു റൂമുകളുടെ നവീകരണം ക്ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി. ക്ളാസ്സിന്റെ വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >> | |||
====== <big>ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ</big> ====== | ====== <big>ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ</big> ====== |