Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:

====== പ്രതിഭയോടൊപ്പം ======
====== പ്രതിഭയോടൊപ്പം ======
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം  പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു[[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|പകരം=|ശ്രീ.സുധീർ മാഷ് , ശ്രീ. മോഹനകൃഷ്ണൻ കാലടി , ശ്രീ. ഉണ്ണി (ഇടതു നിന്നും വലത്തോട്ട് )]]
  '''സുധീർ സർ (അധ്യാപകൻ, ഫോറൻസിക് സയൻസിസിൽ ബിരുദാനന്തരബിരുദം )'''

  ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി ഇന്ത്യയിലെ വിവിധ ലാബുകളിൽ പ്രവർത്തിച്ച അനുഭവമുള്ള പോത്തനൂരെ സുധീർ മാഷുടെ അടുത്തേക്കായിരുന്നു ആദ്യ  യാത്ര. കേസുകൾ തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകളുടെ പ്രസക്തി ഏറെയാണ്. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭ്യമാകുന്ന വളരെ സൂക്ഷ്മമായ ഒരംശത്തിൽ നിന്നും പ്രതി ശിക്ഷിക്കപ്പെടുന്നതിനുള്ള തെളിവായി അത് മാറുന്നതിനിടക്ക് കടന്നു പോകുന്ന ശാസ്ത്രീയ പരിശോധനകൾ, ഇടപെടലുകൾ, അട്ടിമറി സാധ്യതകൾ .... എല്ലാം ഒരപസർപ്പകകഥ കേൾക്കുന്ന പോലെ കുട്ടികൾ കേട്ടിരുന്നു. ശാസ്ത്രം ഇടക്ക് കലയിലേക്കും സാഹിത്യത്തിലേക്കും  കടന്നപ്പോൾ മാഷുടെ അറിവിന്റെ മേഖലകൾ കുട്ടികളിൽ ആശ്ചര്യം നിറച്ചു.അങ്ങിനെ ആവാതെ തരമില്ല. മൂലധനവും ലോക ക്ലാസിക്കുകളും പ്രായമായ ഇന്നും പലയാവർത്തി വായിച്ചു കൊണ്ടിരിക്കുന്ന, വായനയില്ലാതെ താനില്ലെന്നു പറയുന്ന ഒരച്ഛന്റെ മകൻ അങ്ങിനെ ആവാതിരിക്കാൻ തരമില്ല.

വരി 31: വരി 32:
  '''ഉണ്ണി ( ചുമർ ചിത്രകാരൻ, ശില്പി , കലാസംവിധാനസഹായി )'''

  പ്രശസ്ത ചുമർചിത്രകാരനും ശില്പിയും പോട്ട്, സാരി ഡിസൈനറും കലാസംവിധാന സഹായിയുമായ ഉണ്ണിയുടെ അനുഭവങ്ങൾ പങ്കിട്ടു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ മൂന്നാം ദിനത്തിന്  തുടക്കം കുറിച്ചു. കുട്ടികൾക്കൊപ്പം വികസന സമിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എൻ.ഷാജി എന്നിവരും അധ്യാപകരും പങ്കെടുത്തു.

[[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|പകരം=|ശ്രീ.സുധീർ മാഷ് , ശ്രീ. മോഹനകൃഷ്ണൻ കാലടി , ശ്രീ. ഉണ്ണി (ഇടതു നിന്നും വലത്തോട്ട് )]]
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656020" എന്ന താളിൽനിന്ന് ശേഖരിച്ചത്