Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44050_22_11_10.png|right|300px]]
[[പ്രമാണം:44050_22_11_10.png|right|200px]]
=പരിസ്ഥിതി ക്ലബ്ബ് 2021-22=
=പരിസ്ഥിതി ക്ലബ്ബ് 2021-22=
===ലോകപരിസ്ഥിതിദിനം===
===ലോകപരിസ്ഥിതിദിനം 🌴===

ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വൃക്ഷതൈ നടീൽ, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ, വീഡിയോ നിർമാണം, സ്ലൈഡ് പ്രസന്റേഷൻ, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ്, ഫോട്ടോ ഗ്രഫി മത്സരം, കൃഷിത്തോട്ട നിർമാണം എന്നിവ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.

===ഔഷധത്തോട്ട നിർമാണം===
===ഔഷധത്തോട്ട നിർമാണം 🌴===

ജൂലൈ 12 ന് ഔഷധസസ്യങ്ങളുടെ പ്രാധാന്യം, ഉപയോഗം, അവയുടെ പരിചരണം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നിർമിച്ചു. നീല അമരി, അഗത്തി ചീര, അയ്യമ്പന, മല ഓരില, വാതം കൊല്ലി, അങ്കോലം, കരളകം, [https://ml.wikipedia.org/wiki/ഇരുവേലി ഇരുവേലി‍], മഞ്ഞറൊട്ടി, മുഞ്ഞ, ചെത്തികൊടുവേലി, നാഗമല്ലി, കേശവർദ്ധിനി തുടങ്ങിയ ചെടികൾ നട്ടു പിടിപ്പിച്ചു.

===മാലിന്യ നിർമാർജന ബിന്നുകൾ ക്രമീകരിക്കൽ===

സ്കൂളും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിന്റെ വിവിധ ബ്ലോക്കുകളിൽ വേസ്റ്റ് ബിന്നുകൾ ജൂലൈ 30 ന് ക്രമീകരിച്ചു. മൂന്നു വ്യത്യസ്ത തരത്തിലുള്ള ബിന്നുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പച്ച നിറത്തിലുള്ള ബിന്നിൽ ജൈവ മാലിന്യങ്ങളും നീല നിറത്തിലുള്ള ബിന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും  മഞ്ഞ ബിന്നിൽ പേപ്പറുകളും ഗ്ലാസ്‌ മാലിന്യങ്ങളും നിക്ഷേപിക്കുന്നു

===പച്ചക്കറിത്തോട്ട നിർമാണം===
===പച്ചക്കറിത്തോട്ട നിർമാണം 🌴===
ജൂലൈ  30
ജൂലൈ  30

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ സഹകരണത്തോടുകൂടി സ്കൂൾ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം സജ്ജീകരിച്ചു. ജൈവകൃഷി രീതിയെകുറിച്ചും കീടനാശിനി മുക്ത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിച്ചു. ഇക്കോക്ല്‌ബും കാർഷികക്ലബും ചേർന്നുള്ള സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം

വരി 17: വരി 17:
ഓഗസ്റ്റ്16
ഓഗസ്റ്റ്16

പാഴ് വസ്തുക്കളെ എപ്രകാരം അലങ്കാരവസ്തുക്കളും മറ്റു ഉപയോഗപ്രദവുമായ വസ്തുക്കളാക്കിമാറ്റാം എന്നതിനെക്കുറിച്ച് വീഡിയോ ക്ലാസുകൾ നൽകി. അതനുസരിച്ചു കുട്ടികൾ വിവിധ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയും അതിന്റെ വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

===കർഷകരെ ആദരിക്കൽ===
===കർഷകരെ ആദരിക്കൽ ===

ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു കാർഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി സ്കൂൾ പരിസരത്തുള്ള മുതിർന്ന കർഷകരെ ആദരിക്കുകയും കുട്ടികൾ അവരുമായി അഭിമുഖസംഭാഷാണത്തിലേർപ്പെടുകയും ചെയ്തു.

===അമ്മമരം പദ്ധതി===
===അമ്മമരം പദ്ധതി 🌴===
ഒക്ടോബർ 2
ഒക്ടോബർ 2

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1655695" എന്ന താളിൽനിന്ന് ശേഖരിച്ചത്