Jump to content
സഹായം

"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
No edit summary
(history)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികൾ പുത്തൻ മേച്ചിൽപുറങ്ങൾ തേടാൻ മധ്യതിരുവതാംകൂർ നിവാസികളെ പ്രേരിപ്പിച്ചപ്പോൾ മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലർ ഈ മലയോരമേഖലകളിൽ എത്തിച്ചേർന്നു.1944 ൽ കുളത്തുവയൽ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചൻ ഹയർ എലിമെൻറ്ററിയാക്കാൻ പരിശ്രമിച്ചു.1951 ൽകുളത്തുവയൽപള്ളി വികാരിയായി ചാർജെടുത്ത ഫാ. സി. ജെ. വർക്കിയച്ചൻ 1952 ൽസ്കൂൾകെട്ടിടം നിർമിക്കുകയും 1954-ജൂൺ28ന് മദ്രാസ് സർക്കാരിൻറെ ഉത്തരവനുസരിസച്ച് സെൻറ് ജോർജ് ഹൈസ്കൂളായി ഉയർത്തി. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു 1954 ലെ ആകെ അഡ്മിഷൻ223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വർക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും 2 അനധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ മഹായുദ്ധം സൃഷ്ടിച്ച പ്രശ്നങ്ങൾ പു തയ ശക്തികളുടെ അരങ്ങേറ്റത്തിൻറ കഥകളായി മാറി. മലബാർ കുടിയേറ്റ ത്തിൻറെ പശ്ചാത്തലമാണ്  മലബാറിലെ ഫ്യൂഡലിസ ത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുതു ജീവിതത്തിന്റെ പാത തെളിഞ്ഞു വന്നു. സമൂലനാശം വിതച്ചെത്തിയ മലമ്പനിയും മറ്റു രോഗങ്ങളും, സർവ്വസംഹാരിയായി നൃത്തമാടിയ പ്രകൃതി ശക്തികളും, പ്രാദേശികവും വർഗ്ഗീയവുമായ പ്രശ്നങ്ങളും , ആ സാഹസികരെ പിന്തി രിപ്പിച്ചില്ല. കണ്ടെത്തലുകൾക്കുവേണ്ടി യുള്ള പുണ്യാടനത്തിനിടയിൽ പിടഞ്ഞു വീണ കർമ്മയോഗികളുടെ സ്മരണയ്ക്ക മുമ്പിൽ നമ്രശിരസ്സോടെ പനിനീർമലരുകൾ അർപ്പിയ്ക്കട്ടെ.
തങ്ങളുടെ സഹോദരങ്ങളും സന്താനങ്ങളും പ്രകൃതി വിപര്യയങ്ങളുടെ മുമ്പിൽ തടഞ്ഞു പിടഞ്ഞു വീണപ്പോഴും  പിന്തിരിയാതെ പിൻമുറക്കാർക്കുവേണ്ടി കുളത്തുവയലുകാർ പടുത്തുയർത്തിയ പ്രാഥമിക വിദ്യാലയമാണ് ഈ നാടിൻറ സരസ്വതീസപൂര്യയുടെ ആദ്യത്തെ സുവർണ്ണ ക്ഷേത്രം. ബഹു: ആയല്ലൂരച്ചൻ്റെ അശ്രാന്ത  പരിശ്രമമായിരുന്നു ഈ നേട്ടം. സെൻറ് ജോർജസ് പ്രൈമറി സ്കൂൾ പുരോഗതിയുടെ പടികൾ കയറി, പുതിയ വിജയപീഠങ്ങൾ ഉയർന്നു. ഇന്നു നാം കാണുന്ന, ഉയരങ്ങളെ ഉമ്മ വ യ്ക്കുന്ന കുളത്തുവയൽ ഹൈസ്കൂൾ ഈ നാട്ടിലെ പ്രബുദ്ധരായ ജനങ്ങളുടെ വിജ്ഞാനതൃഷ്ണയും അഭ്യുദയകാംഷയും ആകാരം പൂണ്ടതാണ്. ഈ മഹ ത്തായ സംരംഭത്തിൽ പ്രഥമവും പ്രധാന വുമായ പങ്കുവഹിച്ചുകൊണ്ട് പ്രാരംഭ ത്തിൽ അതിന്റെ സകല ഭാരവും രക്ഷ കർതൃത്വവും ഏറെറടുത്ത് കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ: ഡോക്ടർ അൾ ദൂസ് മരിയ പത്രോണി  എസ് ജെ പ്രാത:സ്മരണീയനാണ്.
തലശ്ശേരി രൂപത രൂപീകൃതമായ അതിനുശേഷം ഈ സ്ഥാപനത്തിൻറെ രക്ഷകർതൃത്വം രൂപതാദ്ധ്യക്ഷൻ ആയ റൈറ്റ് റവ: ഡോക്ടർ  സെബാസ്റ്റ്യൻ വള്ളോപിള്ളി പിതൃനിർവിശേഷമായ വാത്സല്യത്തോടെ ഏറ്റെടുത്തു ; സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ഇവിടെ അനുസ്മരിയ്ക്കട്ടെ.
ഈ നാടിന്റെയും നാട്ടുകാരുടെയും നാഡിമിടിപ്പ് ശരിക്കറിഞ്ഞ് അവരുടെ ആശയാഭിലാഷങ്ങൾ പൂവണിയിക്കുവാൻ അക്ഷീണ യത്നം നടത്തി, അവർക്ക് നേതൃത്വം നൽകിയത് ബഹു: സി. ജെ. വർക്കിയച്ചനാണ്. 1954 ജൂൺ 28ന് സെൻറ് ജോർജ്ജ് ഹൈസ്കൂൾ സ്ഥാ പിതമായി. 1951ൽ ബഹു: വർക്കിയ ചൻ കുളത്തുവയൽ വികാരിയായി ചാർ ജെടുക്കുമ്പോൾ ഇപ്പോഴത്തെ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് 3 ഷെഡ്ഡുകളിലായി ഹയർ എലിമെൻററി സ്കൂൾ നിലവിലുണ്ടായിരുന്നു. ആ ഷെഡ്ഡുകൾക്ക് പകരം 1952 ഇൽ അദ്ദേഹത്തിൻറെ  നേതൃത്വത്തിൽ നാട്ടുകാരു ടെ ആത്മാർത്ഥമായ സഹായ സഹകര ണങ്ങളോടെ ഇപ്പോഴത്തെ ഹൈസ്കൂളിൻറ പ്രധാന കെട്ടിടം നിർമ്മിക്കുകയും അതിൽ ഹയർ എലിമെൻററി സ്കൂ തുടരുകയും ചെയ്തു.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് മല്ലടിച്ച് ബഹു: വർക്കിയ ച്ചൻ തന്റെ വ്യക്തിപ്രഭാവവും, ത്യാഗ സന്നദ്ധതയും, തളരാത്ത പ്രത്യാശാഭാവവും, സർവ്വോപരി ദൈവാനുഗ്രഹവും ആയുധമാക്കി പൊരുതിയതിന്റെ ഫലമാ യിട്ടാണ് ഹയർ എലിമെൻററി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതെന്ന് പറ യേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങൾ കുളത്തുവയലുകാർ കൃതജ്ഞതയോടെ  സ്മരിക്കുന്നു.
കഴിഞ്ഞ മഹായുദ്ധം സൃഷ്ടിച്ച പ്രശ്നങ്ങൾ പുതിയ ശക്തികളുടെ അരങ്ങേറ്റത്തിൻറ കഥകളായി മാറി. മലബാർ കുടിയേറ്റത്തിൻ്റെ പശ്ചാത്തലമതാണ്. മലബാറിലെ ഫ്യൂഡലിസ ത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുതു ജീവിതത്തിന്റെ പാത തെളിഞ്ഞു വന്നു. സമൂലനാശം വിതച്ചെത്തിയ മലമ്പനിയും മറ്റു രോഗങ്ങളും, സർവ്വസംഹാരിയായി നൃത്തമാടിയ പ്രകൃതി ശക്തികളും, പ്രാദേശികവും വർഗ്ഗീയവുമായ പ്രശ്നങ്ങളും , ആ സാഹസികരെ പിന്തി രിപ്പിച്ചില്ല. കണ്ടെത്തലുകൾക്കുവേണ്ടിയുള്ള പുണ്യാടനത്തിനിടയിൽ പിടഞ്ഞു വീണ കർമ്മയോഗികളുടെ സ്മരണയ്ക്കുമുമ്പിൽ നമ്രശിരസ്സോടെ പനിനീർമലരുകൾ അർപ്പിയ്ക്കട്ടെ.
തങ്ങളുടെ സഹോദരങ്ങളും സന്താനങ്ങളും പ്രകൃതി വിപര്യയങ്ങളുടെ മുമ്പിൽ തടഞ്ഞു പിടഞ്ഞു വീണപ്പോഴും  പിന്തിരിയാതെ പിൻമുറക്കാർക്കുവേണ്ടി കുളത്തുവയലുകാർ പടുത്തുയർത്തിയ പ്രാഥമിക വിദ്യാലയമാണ് ഈ നാടിൻറ സരസ്വതീസപൂര്യയുടെ ആദ്യത്തെ സുവർണ്ണ ക്ഷേത്രം. ബഹു: ആയല്ലൂരച്ചൻ്റെ അശ്രാന്ത  പരിശ്രമമായിരുന്നു ഈ നേട്ടം. സെൻറ് ജോർജസ് പ്രൈമറി സ്കൂൾ പുരോഗതിയുടെ പടികൾ കയറി, പുതിയ വിജയപീഠങ്ങൾ ഉയർന്നു. ഇന്നു നാം കാണുന്ന, ഉയരങ്ങളെ ഉമ്മ വ യ്ക്കുന്ന കുളത്തുവയൽ ഹൈസ്കൂൾ ഈ നാട്ടിലെ പ്രബുദ്ധരായ ജനങ്ങളുടെ വിജ്ഞാനതൃഷ്ണയും അഭ്യുദയകാംഷയും ആകാരം പൂണ്ടതാണ്. ഈ മഹ ത്തായ സംരംഭത്തിൽ പ്രഥമവും പ്രധാന വുമായ പങ്കുവഹിച്ചുകൊണ്ട് പ്രാരംഭ ത്തിൽ അതിന്റെ സകല ഭാരവും രക്ഷ കർതൃത്വവും ഏറെറടുത്ത് കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ: ഡോക്ടർ അൾ ദൂസ് മരിയ പത്രോണി  എസ് ജെ പ്രാത:സ്മരണീയനാണ്.
തലശ്ശേരി രൂപത രൂപീകൃതമായ അതിനുശേഷം ഈ സ്ഥാപനത്തിൻറെ രക്ഷകർതൃത്വം രൂപതാദ്ധ്യക്ഷൻ ആയ റൈറ്റ് റവ: ഡോക്ടർ  സെബാസ്റ്റ്യൻ വള്ളോപിള്ളി പിതൃനിർവിശേഷമായ വാത്സല്യത്തോടെ ഏറ്റെടുത്തു ; സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ഇവിടെ അനുസ്മരിയ്ക്കട്ടെ.
ഈ നാടിന്റെയും നാട്ടുകാരുടെയും നാഡിമിടിപ്പ് ശരിക്കറിഞ്ഞ് അവരുടെ ആശയാഭിലാഷങ്ങൾ പൂവണിയിക്കുവാൻ അക്ഷീണ യത്നം നടത്തി, അവർക്ക് നേതൃത്വം നൽകിയത് ബഹു: സി. ജെ. വർക്കിയച്ചനാണ്. 1954 ജൂൺ 28ന് സെൻറ് ജോർജ്ജ് ഹൈസ്കൂൾ സ്ഥാ പിതമായി. 1951ൽ ബഹു: വർക്കിയ ചൻ കുളത്തുവയൽ വികാരിയായി ചാർ ജെടുക്കുമ്പോൾ ഇപ്പോഴത്തെ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് 3 ഷെഡ്ഡുകളിലായി ഹയർ എലിമെൻററി സ്കൂൾ നിലവിലുണ്ടായിരുന്നു. ആ ഷെഡ്ഡുകൾക്ക് പകരം 1952 ഇൽ അദ്ദേഹത്തിൻറെ  നേതൃത്വത്തിൽ നാട്ടുകാരു ടെ ആത്മാർത്ഥമായ സഹായ സഹകര ണങ്ങളോടെ ഇപ്പോഴത്തെ ഹൈസ്കൂളിൻറ പ്രധാന കെട്ടിടം നിർമ്മിക്കുകയും അതിൽ ഹയർ എലിമെൻററി സ്കൂ തുടരുകയും ചെയ്തു.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് മല്ലടിച്ച് ബഹു: വർക്കിയ ച്ചൻ തന്റെ വ്യക്തിപ്രഭാവവും, ത്യാഗ സന്നദ്ധതയും, തളരാത്ത പ്രത്യാശാഭാവവും, സർവ്വോപരി ദൈവാനുഗ്രഹവും ആയുധമാക്കി പൊരുതിയതിന്റെ ഫലമാ യിട്ടാണ് ഹയർ എലിമെൻററി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതെന്ന് പറ യേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങൾ കുളത്തുവയലുകാർ കൃതജ്ഞതയോടെ  സ്മരിക്കുന്നു.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1655434" എന്ന താളിൽനിന്ന് ശേഖരിച്ചത്