Jump to content
സഹായം

"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം
 
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു. തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1655431" എന്ന താളിൽനിന്ന് ശേഖരിച്ചത്