Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്.
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 106: വരി 106:

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് [http://mathematicsschool.blogspot.com/2016/12/remedial-teaching-programme.html 'നവപ്രഭ']. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.  ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|കൂടുതൽ വായനയ്ക്ക്]]

മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി
സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്ന താണ്പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മികച്ച ഉച്ചഭക്ഷണ പദ്ധതി യും ആലക്ഷ്യത്തിലുൾപ്പെടുന്നു.  ആലക്ഷ്യം സാർത്ഥകമാക്കി ക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ  സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച രീതിയിലുള്ള തും ൈ  വിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ൈ ഡ്രയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്.

==കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി==

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1654672" എന്ന താളിൽനിന്ന് ശേഖരിച്ചത്