Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
17 /10 /2020  - ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി യെ ടുക്കുന്നതിന് ഈ വേദി ഉപയോഗപ്പെടുത്താനാകും എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ്  ആദ്യത്തെ ക്ലാസ് തുടങ്ങിയത്. ആദ്യമായി ഏതൊക്കെ മേഖലകളിലാണ് Little kites ന്റെ പ്രവർത്തനങ്ങൾ വരുന്നതെന്ന്  kite -master  പരിചയപ്പെടുത്തി. Graphics and animation, scratch, programing, python programming, mobile app നിർമാണം, robotics, electronics, hardware, malayalam computing, internet and cyber security എന്നിങ്ങനെ വിവിധ മേഖലകളാണ് ഓരോ വിദ്യാർഥിക്കും പരിശീലിക്കാൻ ഉള്ളതെന്നും വ്യക്തമാക്കി. ഇത്  ഈ വർഷത്തെ മൊത്തം ക്ലാസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് സഹായകമായി. മുൻവർഷങ്ങളിൽ little kite കുട്ടികൾ തയ്യാറാക്കിയ വീഡിയോ കുട്ടികളെ കാണിച്ചു.  

=== അനിമേഷൻ ക്ലാസ്സ് - 1 ===
=== ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് - 1 ===
തുടർന്ന് നടന്ന ക്ലാസ്സിൽ ഒരു അനിമേഷൻ തയ്യാറാക്കുന്നതിന് നമുക്ക്ഉപയോഗിക്കാവുന്ന സ്വതന്ത്രവും ലളിതവുമായ സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്തി. റ്റുപ്പി ട്യൂബ് ഡെസ്ക്ക്, സിൻഫിഗ് സ്റ്റുഡിയോ എന്നീ 2 ഡി സോഫ്റ്റ്വെയറുകളും ബ്ലെൻഡർ എന്ന 3 ഡി സോഫ്റ്റ്വെയറും ആദ്യം തന്നെകുട്ടികൾക്ക് പരിചയപ്പെടുത്തി. ഒരു അനിമേഷൻചിത്രംഎങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് കുട്ടികൾക്കായി വിശദീകരിച്ചു. അനിമേഷനിൽ വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തിൻറെ പ്രാധാന്യം വിശദീകരിച്ചു. ഒരു അനിമേഷൻതയ്യാറാക്കുമ്പോൾ സ്റ്റോറി ബോർഡ് തയ്യാറേക്കണ്ടതിൻറെ പ്രാധാന്യം വിശദീകരിച്ചു. 35 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

=== അനിമേഷൻ ക്ലാസ്സ് - 2 ===
=== ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് - 2 ===
26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.

=== അനിമേഷൻ ക്ലാസ്സ് -  3 ===
=== ഗ്രാഫിക്സ് - അനിമേഷൻ ക്ലാസ്സ് -  3 ===
07/11/2020 - ഈ ക്ലാസ്സിൽ വിവിധ animation സങ്കേതങ്ങളെ പരിചയപ്പെടുത്തൽ ആയിരുന്നു. animation നു  വേണ്ടി ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കും എന്ന് വിശദീകരിച്ചു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനു വേണ്ടിയും പശ്ചാത്തലം നിർമ്മിക്കുവാനും ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. Gimp-soft ware ആയിരുന്നു ആ software.  import ചെയ്യാനാകില്ലാത്ത ചിത്രങ്ങൾ common-image formate -ൽ export ചെയ്യേണ്ടതുണ്ടെന്നും അത് എങ്ങനെ എന്നും ഉദാഹരണസഹിതം വ്യക്തമാക്കി. 36 കുട്ടികളും ക്ലാസിൽ പങ്കെടുത്തു.

വരി 52: വരി 52:
=== മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ്  -  3 ===

05/02/2021 - ഒരു പുതിയ ആപ്പ് പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത് . നമുക്ക് പരിചിതമായ addition,substraction, division, multiplication  എന്നിവ ഉപയോഗിച്ചാണ് ആണ് ഈ ആപ്പ് കൈകാര്യം ചെയ്തത്.

== ഓഫ് ലൈൻ കാസ്സുകൾ ==
2021 നവംബർ മാസത്തോടെ കോവിഡിനെ അതിജീവിച്ച്  നമ്മുടെ സ്കൂളുകൾ തുറന്നതോടെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾക്ക് ഓഫ് ലൈൻ കാസ്സുകൾ ആരംഭിച്ചു.
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1654404" എന്ന താളിൽനിന്ന് ശേഖരിച്ചത്